തക്കാളി കൊണ്ട് ഉരുഗ്രൻ ഫേഷ്യൽ ചെയ്തെടുക്കാം.

നമ്മൾ പലപ്പോഴും ഫേഷ്യൽ ചെയ്യുന്നതിനു വേണ്ടി പാർലറുകളിൽ ഒരുപാട് പൈസ കൊണ്ട് ചിലവാക്കുന്ന സാധാരണമാണ്. എന്നാൽ അതിൻറെ ഒന്ന് ആവശ്യമില്ലാത്ത വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.

   

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുഖം ഫേഷ്യൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സാധനം നമ്മുടെ വീട്ടിലുണ്ട് അത് മാത്രം ഉപയോഗിച്ചാൽ മതി. തക്കാളി മാത്രം ഉപയോഗിച്ച് കൊണ്ട് ഫേഷ്യൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ മാർഗ്ഗം എല്ലാവരും ഒന്ന് ഉപയോഗിച്ചു നോക്കുക. വളരെ പെട്ടെന്ന് തന്നെ നമുക്ക് മുഖം വെച്ച് കിടക്കുന്നത് കാണാൻ സാധിക്കും. തക്കാളി നല്ലതുപോലെ പേസ്റ്റാക്കി മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുക.

അതിലേക്ക് അല്പം പാലും കൂടി ചേർത്ത് മുഖം നല്ലതുപോലെ വൃത്തിയാക്കി എടുക്കുക. അതിനുശേഷം തക്കാളി യുടെ പേസ്റ്റ് ലേക്ക് അൽപം പഞ്ചസാര ചേർത്ത് കൊടുത്തതിനു ശേഷം സ്ക്രബ് ചെയ്തെടുക്കുക. അതിനുശേഷം തക്കാളിയുടെ ഫെസ്റ്റിലേക്ക്അല്പം തേനും ചെറുനാരങ്ങാനീരും കൂടി മിക്സ് ചെയ്തു വളരെ എളുപ്പത്തിൽ തന്നെ മുഖം നല്ലതുപോലെ ക്ലാൻസ് ചെയ്തെടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചേർക്കാൻ പറ്റുന്ന രീതിയിൽ അവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ മുഖത്തുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാവുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത് എല്ലാവരും വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *