രാത്രി കിടക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ എത്ര വലിയ ഉപ്പുറ്റി വേദനയും മാറ്റാം

പ്രധാനമായും ആളുകളിൽ കാലുവേദന ഉണ്ടാകുന്നത് ഭാരം കൂടുന്നതിന് ഭാഗമായി കാണാറുള്ളൂ. എന്നാൽ ശരീരഭാരം കൂടുന്നതിന് ഭാഗമായി ഉണ്ടാകുന്ന വേദനയേക്കാൾ ഉപരിയായി മറ്റു ചില കാരണങ്ങൾ കൊണ്ടും കാലുവേദന അനുഭവപ്പെടാം. പ്രത്യേകിച്ചും നിങ്ങൾ ഈ രീതിയിൽ കാലുവേദന അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനുള്ള കാരണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്.

   

ഏറ്റവും അധികം കാലന്റെ ഉപ്പൂറ്റി ഭാഗത്തായിരിക്കും വേദന കൂടുതലും ഉണ്ടാകാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം വേദന വലിയതോതിൽ കണ്ടുവരുന്നു. നിങ്ങളുടെ കാലുവേദനയ്ക്കുള്ള കാരണം ശരീര ഭാരമാണ് എന്ന് മനസ്സിലാക്കിയാൽ ശരീരഭാരം അല്പം ഒന്ന് കുറച്ചാൽ പോലും വേദനയ്ക്ക് ശമനം ഉണ്ടാകുന്നത് കാണാം. യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായി ഉപ്പൂറ്റിയുടെ ഭാഗത്ത് ഗൗട്ട് രൂപപ്പെടുന്നതിന്റെ ഭാഗമായും വേദനകൾ ഉണ്ടാകാം.

യൂറിക്കാസിഡ് കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. ചില ഉപ്പുറ്റിയുടെ ഭാഗത്തുള്ള അസ്ഥികൾക്ക് എന്തെങ്കിലും തരത്തിലുള്ള മറ്റ് ഗ്രോത്തുകൾ ഉണ്ടാകുന്നതിന് ഭാഗമായിട്ടും ഈ വേദനകൾ അനുഭവപ്പെടാം. രാവിലെ എഴുന്നേറ്റ് ഉടനെ കാല് നിലത്ത് കുത്താൻ കഴിയാത്ത രീതിയിലുള്ള വേദനകൾ ഉണ്ടാകും. മാത്രമല്ല അൽപദോരം കൂടുതൽ നടക്കുമ്പോഴേക്കും കാല് വേദനിച്ച് നടക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്താം.

നിങ്ങൾ ഈ രീതിയിലുള്ള വേദനകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും രാത്രി കിടക്കുന്നതിനു മുൻപായി കല്ലുപ്പ് ഇട്ട് ചൂടാക്കിയ വെള്ളത്തിൽ കാല് മുക്കി വയ്ക്കുക. കിടക്കുമ്പോൾ കാലുകൾ അല്പം ഒന്ന് ഉയർത്തി വെച്ച് ഉറങ്ങുക. രാവിലെ എഴുന്നേറ്റ് ഉടനെ നടക്കാതെ കാലുകൾക്ക് ചെറിയ രീതിയിൽ മസാജ് നൽകിയശേഷം നടക്കുക. തുടർന്ന് വീഡിയോ കാണാം.