സകല ദുഃഖങ്ങളും തടസ്സങ്ങളും മാറാൻ ഒരു നാരങ്ങ കൊണ്ട് ഇങ്ങനെ ചെയ്യു

പലപ്പോഴും ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ചുറ്റുമുള്ളവരിൽ നിന്നും സ്വന്തക്കാരിൽ നിന്നും കണ്ണീർ ദൃഷ്ടി ദോഷം എന്നിവ ഉണ്ടാകാം. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലെ സന്തോഷിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത ആളുകൾ ആയിരിക്കാം ഇങ്ങനെയുള്ള ദുഷ്ട ചിന്തകൾ മനസ്സിൽ കൊണ്ടു വരുമ്പോൾ. ഇത്തരത്തിൽ കണ്ണേറ് ദൃഷ്ടി ദോഷം.

   

എന്നിവ ഉണ്ടാകുമ്പോൾ നമ്മുടെ ജീവിതത്തിൽ നേടിയെടുത്ത സന്തോഷങ്ങളെ ആസ്വദിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ഒരുപാട് ദുർഗണം പിടിച്ച അവസ്ഥകളും ബുദ്ധിമുട്ടുകളും മനോവിഷമവും ഇതിന്റെ ഭാഗമായി ഉണ്ടാകാം. നിങ്ങളും ഇത്തരത്തിലുള്ള മനോവിഷമം ഉണ്ടാക്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എങ്കിൽ ഇതിന് മറികടക്കാനും ജീവിതത്തിൽ സന്തോഷം പുനർ നേടുന്നതിനും ,

വേണ്ടി ഒരു കർമ്മം നിങ്ങളുടെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാം. ഒട്ടും പള്ള ചിലവില്ലാതെ മറ്റെവിടെയും പോകാതെ നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഈ ഒരു കാര്യം മാത്രം ചെയ്താൽ തന്നെ എത്ര വലിയ ദോഷവും നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇല്ലാതാകും. സന്തോഷങ്ങളും സൗഭാഗ്യങ്ങളും നിങ്ങളിലേക്ക് തിരിച്ചു കിട്ടും. ഇതിനായി ഒരു ചെറുനാരങ്ങയാണ് ആവശ്യമായി വരുന്നത്.

ഒപ്പം അല്പം കുങ്കുമം അല്പം കർപ്പൂരം എന്നിവയും ആവശ്യമാണ്. ഒരു ശനിയാഴ്ച ദിവസം രാത്രി നിലവിളക്ക് കൊളുത്തിയ ശേഷം നിങ്ങൾക്ക് ഈ പ്രവർത്തി ചെയ്യാം. ഒരു ചെറുനാരങ്ങയെ രണ്ടായി മുറിച്ച ശേഷം കുങ്കുമത്തിൽ നിന്നും എടുത്ത് ഇതിന്റെ നീരുള്ള ഭാഗം മുഴുവനും മറക്കാം. രണ്ട് കഷണവും അങ്ങനെ ചെയ്ത ശേഷം നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഇതിന്റെ ഒരു കഷണം എറിഞ്ഞു കളയാം മറ്റൊരു കഷണം തെക്കുഭാഗത്തേക്ക് എറിഞ്ഞു കളയാം. തുടർന്ന് വീഡിയോ കാണാം.