ചുളിവുകളും പാടുകളും മാറി മുഖം കൂടുതൽ ചെറുപ്പമാകാൻ ഇനി ഇങ്ങനെ ചെയ്യാം

ഓരോ വ്യക്തിയും ഒരു സൗന്ദര്യസങ്കല്പം ഉണ്ടായിരിക്കും. എന്നാൽ പലപ്പോഴും സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഒരു ജീവിത ശൈലിയാണ് ഇന്ന് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും നമ്മുടെ ഭക്ഷണരീതിയും ആരോഗ്യ ശീലവും എല്ലാം സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. നമ്മുടെ മുഖത്തിന്റെ ചർമം കണ്ടാൽ തന്നെ ചിലപ്പോൾ പ്രായം കൂടുതൽ തോന്നുന്ന അവസ്ഥ.

   

ഇന്ന് അധികമായി കണ്ടുവരുന്നു. ഇത്തരത്തിൽ പ്രായക്കൂടുതൽ തോന്നാനുള്ള കാരണം ആകുന്നത് ചരമത്തിൽ ഉണ്ടാകുന്ന ചുളിവുകളും പാടുകളും ആണ്. ഇത്തരം ചുളിവുകളും പാടുകളും ഇല്ലാതെ നിങ്ങളുടെ മുഖത്ത് സൗന്ദര്യം കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. കൂട്ടത്തിൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പെട്ടെന്ന് ഡയറ്റുകളും വ്യായാമവും.

ചെയ്തുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതായി പെട്ടെന്ന് ശരീരം മെലിയുന്ന അവസ്ഥയുടെ ഭാഗമായി ചിലർക്ക് ഇത്തരം ചുളിവുകൾ അധികമായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ കാര്യം കൂടി മനസ്സിൽ ശ്രദ്ധിക്കണം. ചർമ്മത്തിന് ആവശ്യമായ പല വിറ്റാമിനുകളും ഘടകങ്ങളും ലഭിക്കാതെ വരുമ്പോഴും ഇത്തരത്തിലുള്ള ചുളിവുകളും പാടുകളും ഉണ്ടാകാം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

പ്രോട്ടീന്റെ കുറവുകൊണ്ട് ഇത്തരത്തിൽ ചുളിവുകളും പാടുകളും അമിതമായി ഉണ്ടാകാം. നിങ്ങളുടെ ചർമ്മ സംരക്ഷണത്തിനുവേണ്ടി നല്ല സൺസ്ക്രീനുകളും മോയിസ്ചറൈസുകളും സ്ഥിരമായി ഉപയോഗിക്കുക. ശരീരത്തിലെ ജലാംശം കുറയുന്ന തന്നെ ഭാഗമായിട്ടും ഇത്തരത്തിൽ ചുളിവുകൾ ഉണ്ടാകാം. ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം വരെ കുടിക്കുക. മുഖത്തെ ചർമ്മത്തിന് ചെറിയ രീതിയിലുള്ള മസാജുകൾ ചെയ്തു കൊടുക്കുന്നതും ഈ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.