മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും ഒരുപോലെ പരിഹരിക്കാൻ ഈ എണ്ണ പ്രയോഗം ചെയ്യാം

ഇന്ന് ആളുകൾക്ക് വളരെയധികം തിരക്കുപിടിച്ച ഒരു ജീവിതമാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും മാനസികമായി ഒരുപാട് പ്രയാസപ്പെടുന്ന സാഹചര്യങ്ങളാണ് കണ്ടുവരുന്നത്. ഇത്തരം ബുദ്ധിമുട്ടുകളുടെ ഭാഗമായിത്തന്നെ ഉറക്കമില്ലായ്മയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. നിങ്ങളും ഇങ്ങനെ ഉറക്കമില്ലായ്മ കൊണ്ട് പ്രയാസപ്പെടുന്ന വ്യക്തികളാണ് എങ്കിൽ തീർച്ചയായിട്ടും.

   

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പായി ചെയ്യുന്ന ഈ കാര്യം നിങ്ങൾക്ക് നല്ല ഉറക്കം വരുകയും നിങ്ങളുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യും. രാത്രി ഉറങ്ങാനായി കട്ടിൽ കയറി ഇരുന്നുകൊണ്ട് നിങ്ങളുടെ കാൽപാദത്തിന്റെ താഴെയായി അല്പം എണ്ണ ഉപയോഗിച്ച് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ഇങ്ങനെ മസാജ് ചെയ്യുന്നതു വഴിയായി നിങ്ങളുടെ ശരീരത്തിന്റെ.

പല കേന്ദ്ര ബിന്ദുക്കളും മസാജ് ചെയ്യപ്പെടുകയും ഭാഗമായി സ്ട്രെസ്സ് ടെൻഷൻ എന്നിവ ഇല്ലാതായി നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. കാൽപാദങ്ങളിൽ വിണ്ടുകേറിയ അവസ്ഥ ഉള്ള ആളുകൾക്ക് ഇത് ഇല്ലാതാക്കുന്നതിന് വേണ്ടിയും എണ്ണ കൊണ്ട് സാധിക്കും. എന്നാൽ ഇതിനുവേണ്ടി എന്ന ഉപയോഗിക്കുമ്പോൾ എന്ന് എപ്പോഴും അല്പം ചൂടാക്കിയ ശേഷം ഉപയോഗിക്കാം.

രാത്രിയിൽ കിടക്കുന്നതിനു മുൻപായി തന്നെ കാൽപാദത്തിന്റെ താഴെ ചൂടാക്കിയ ഈ എണ്ണ ഉപയോഗിച്ച് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി കാൽപാദത്തിന്റെ ഡ്രൈനെസ്സ് ഇല്ലാതായി മൃദുവായ കാൽപാദങ്ങളും വിണ്ടുവിരലുകൾ മാറിയും കിട്ടും. പേശികളെ ബലപ്പെടുത്തുന്നതിന് വേണ്ടിയും ഈ ഒരു മസാജ് സഹായിക്കും. കാൽപാദത്തിൽ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഇത്തരം മസാജുകൾ സഹായിക്കുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണാം.