കാത്തിരുന്ന ആ ഏകാദശി വന്നെത്തി നിങ്ങളുടെ വീട് രക്ഷപ്പെടാൻ ഇനി ഇതു മാത്രം മതി

നവംബർ 22 ഏകാദശി ദിവസമായി ആചരിക്കുന്നു. ഒരുപാട് നാളുകളായി പലരും കാത്തിരുന്ന ഒരു ദിവസമാണ് ഈ ഗുരുവായൂർ ഏകാദശി. ഗുരുവായൂരപ്പനെ കൂടുതൽ പ്രാർത്ഥിക്കുന്നതിനും ധ്യാനിക്കുന്നതിനും നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും സാധിച്ചെടുക്കുന്നതിനും ഇതിനോളം ഗുണപ്രദമായ ഒരു ദിവസം വേറെ ഇല്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ലഭിച്ച ഈ അവസരം വിട്ടു കളയാതെ .

   

നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഗുരുവായൂരപ്പനെ മുറുകെ പിടിച്ചോളൂ. ഈ ഏകാദശി ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുന്ന ആളുകൾക്ക് മനസ്സിലുള്ള ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് തന്നെ നിറവേറ്റി കിട്ടുന്നു. നിങ്ങളുടെ മനസ്സിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ സാധിച്ചു കിട്ടുന്നത് കാണാനാകും. ഗുരുവായൂരപ്പന്റെ നടയിൽ ജീവിതത്തിൽ ഒരുതവണയെങ്കിലും.

പോയില്ലെങ്കിൽ അത് വളരെ വലിയ ഒരു നഷ്ടമായി പോകും. ഒരു വാക്കുകൊണ്ട് തന്നെ നമ്മുടെ അടുത്ത് ഓടിയെത്തുന്ന നമ്മുടെ ഏത് വേദനയിലും കഷ്ടത്തിലും സഹായം ആകുന്ന ഗുരുവായൂരപ്പനെ മുറുകെ പിടിച്ചാൽ നിങ്ങളുടെ മനസ്സും ജീവിതവും ഒരുപോലെ പച്ചപിടിക്കും. ഏകദേശം ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് .

പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ മയിൽപീലി കൊണ്ടുവന്നു വയ്ക്കുക. മാത്രമല്ല അന്നേദിവസം മുല്ലപ്പൂ ചൂടുന്നതും ഇത് ചൂടി ക്ഷേത്രത്തിൽ പോകുന്നതും വലിയ ഐശ്വര്യമാണ്. ക്ഷേത്രത്തിൽ ഭഗവാനെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും പാൽപ്പായസവും വഴിപാടായി നടത്തി ഈ പ്രസാദം വീട്ടിൽ കൊണ്ടുവരുന്നതും ഒരുപാട് ഐശ്വര്യങ്ങൾക്ക് കാരണമാകും. ഇങ്ങനെയുള്ള ചില വസ്തുക്കൾ നിങ്ങളുടെ വീട്ടിലേക്ക് അന്നേദിവസം കൊണ്ടുവരുന്നത് തന്നെ ഐശ്വര്യമാണ്. വീഡിയോ മുഴുവനായി കാണുക.