ഇതിന്റെ റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും, എന്തേ ആരും ഇതുവരെ ചെയ്യാഞ്ഞേ

ആരെയും ഞെട്ടിക്കുന്ന റിസൾട്ട് നൽകുന്ന ഒരു നല്ല ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് നാം എല്ലാവരുടെയും തന്നെ ഒരു ആഗ്രഹമാണ്. സ്വാഭാവികമായി തന്നെ നമുക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന സൗന്ദര്യത്തെ കൂടുതൽ തിളക്കം ഉള്ളതും ആകർഷണീയത തോന്നുന്നതുമായി മാറ്റുന്നതിന് വേണ്ടി പല രീതിയിലുള്ള ടിപ്പുകളും നാം പരീക്ഷിച്ചിരിക്കാം.

   

ഇത്തരത്തിലുള്ള പല ഹോം റെമഡികളും പരീക്ഷിച്ചു പലപ്പോഴും റിസൾട്ട് കിട്ടാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ നാം ചെന്ന് എത്തിയിരിക്കാം. എന്നാൽ ഇത് ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ ചർമ്മവും മുഖവും തിളങ്ങും എന്നതും ഇതിനോടൊപ്പം തന്നെ നിങ്ങളുടെ പല്ലുകളും പളുങ്ക് പോലെ തിളങ്ങുന്നതാക്കി മാറ്റാൻ സാധിക്കും എന്നതും തീർച്ചയാണ്.

ഇതിനായി പണം കൊടുത്ത് ഒന്നും വാങ്ങേണ്ട ആവശ്യമില്ല. നിങ്ങളുടെ തന്നെ അടുക്കളയിൽ കറികൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ രണ്ടു വസ്തുക്കൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിസ്സാരമായ ഈ രണ്ടു വസ്തുക്കൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിനെയും പല്ലിനെയും ഒരുപോലെ തിളക്കമുള്ളതാക്കി മാറ്റും. ഒരു ടീസ്പൂൺ ഉപ്പ് എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ വെളിച്ചെണ്ണ മിക്സ് ചെയ്യുക.

നല്ലപോലെ യോജിപ്പിച്ച് എടുത്ത ഈ മിക്സ് നിങ്ങളുടെ പല്ലിൽ ഒരു ബ്രഷ് ഉപയോഗിച്ച് കൈകൊണ്ടോ തേച്ച് ഉരയ്ക്കുകയാണ് എങ്കിൽ പല്ലുകളുടെ തിളക്കം വർദ്ധിക്കും. അതിനോടൊപ്പം തന്നെ മുഖത്തിന് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറുന്നതിനും ഈ മിക്സ് മുഖത്ത് ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മവും കൂടുതൽ തിളങ്ങുന്നതായി മാറും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക .