മനസ്സിൽ ഇങ്ങനെയൊന്ന് പറഞ്ഞുകൊണ്ട് ഒരു പേപ്പറിൽ എഴുതിയാൽ അത് നടക്കും

സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ഏറ്റവും അധികമായും നിങ്ങൾക്ക് ലഭിക്കാൻ അനുയോജ്യമായ ഒരു ദിവസമാണ് സ്കഷഷ്ടി. സുബ്രഹ്മണ്യസ്വാമി മുരുക ദേവൻ നേരിട്ട് പ്രാർത്ഥിക്കാൻ അനുയോജ്യമായ ഒരു ദിവസമാണ് ഇത്. സുബ്രഹ്മണ്യന് വേണ്ടി അമ്മ ഒരുപാട് പ്രാർത്ഥിച്ച ഒരു ദിവസമാണ് എന്നതുകൊണ്ട് തന്നെയും സുബ്രഹ്മണ്യന്റെയും അനുഗ്രഹം വലിയ തോതിൽ നിങ്ങൾക്ക് ഈ ദിവസം ലഭിക്കുന്നു.

   

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാധിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് ഇത്. ഇതിനായി ഇത് ആചരിക്കേണ്ട കൃത്യമായ രീതിയിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ വലുതാണ് എങ്കിലും മുരുകൻ അത് നടത്തി തരും. നിങ്ങൾ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യുന്ന ചെറിയ കാര്യങ്ങൾ.

ഈ ആഗ്രഹങ്ങളെ സഫലമാക്കാൻ നിങ്ങളെ സഹായിക്കും. ഈ സ്കന്ദ ഷഷ്ടി ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയമാണ് ഇതിനുവേണ്ടി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഈ സമയത്ത് ഒരു വെളുത്ത കടലാസ് നിങ്ങളുടെ കയ്യിൽ എടുത്തു പിടിച്ച് കണ്ണടച്ച് മുരുകനോട് പ്രാർത്ഥിച ശേഷം ചെയ്യാം. ഈ കടലാസിൽ നിങ്ങൾ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എഴുതുക.

ഒപ്പം ഒരു മന്ത്രം കൂടി എഴുതിയാൽ പെട്ടെന്ന് ഫലം കിട്ടും. ഈ ആഗ്രഹം സാധിച്ചു കിട്ടിയ ശേഷം ക്ഷേത്രത്തിൽ വന്ന പഞ്ചാമൃത അഭിഷേകം വഴിപാടായി ചെയ്തുകൊള്ളാം എന്നതും കൂടി മനസ്സിൽ ഓർക്കുക. ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ചെയ്യുന്നത് നിങ്ങളുടെ ആഗ്രഹം ഏറ്റവും പരിപൂർണ്ണതയും സാധിച്ചു കിട്ടാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണൂ .