കുടുംബത്തിലുള്ള എല്ലാ ആളുകളുടെയും ഉയർച്ച ആഗ്രഹിച്ചുകൊണ്ട് ആയിരിക്കും നാമെല്ലാവരും തന്നെ ജീവിക്കുന്നത്. സാമ്പത്തികമായും മറ്റെല്ലാ രീതിയിലും ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. പ്രധാനമായും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്ന ശക്തി ലഭിക്കുന്നതിനും പലതരത്തിലുള്ള നേട്ടങ്ങളും കൈവരിക്കുന്നതിനും നിങ്ങൾക്ക് മഹാദേവനായ ശിവ ദേവനെ പ്രാർത്ഥിക്കാം.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതിനും സാമ്പത്തികമായ ഒരു ഉയർച്ച കൈവരിക്കുന്നതിനും നിങ്ങൾക്ക് ശിവ ദേവനെ പ്രാർത്ഥിക്കാം. അതുപോലെതന്നെ മാസത്തിലെ എല്ലാ ഒന്നാം തീയതിക്ക് ശേഷം വരുന്ന ശനിയാഴ്ചയോ തിങ്കളാഴ്ചയോ ദിവസം തിരഞ്ഞെടുത്തു ക്ഷേത്രത്തിൽ പോയി ചില വഴിപാടുകൾ ചെയ്യുന്നത് .
ജീവിതത്തിലെ ആഗ്രഹങ്ങളെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കും. ശിവ ദേവന്റെ അനുഗ്രഹം കൂടുതലായി നിങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടി ഇത്തരം വഴിപാടുകൾ സ്ഥിരമായി ചെയ്യാം. പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ഇതുവഴിയായി വന്നുചേരും. എല്ലാ മാസത്തിലയും ആദ്യത്തെ ശനിയാഴ്ചയോ തിങ്കളാഴ്ചയോ ക്ഷേത്രത്തിലേക്ക് കുടുംബമായി പോകാൻ സാധിച്ചാൽ ഏറ്റവും ഉത്തമം. സാധിക്കാത്തവരാണ് എങ്കിൽ കുടുംബനാഥയോ ക്ഷേത്രത്തിൽ പോയി ഈ വഴിപാട് ചെയ്യുക.
അതിനുമുമ്പായി വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് വീട്ടിലുള്ള ഓരോരുത്തരുടെയും തലയ്ക്കുഴിഞ്ഞ് ഒരു രൂപ നാണയം വാങ്ങി ക്ഷേത്രത്തിലെ കാണിക്ക ചെപ്പിൽ ഇടുക. ഭഗവാനെ കൂവളമാണ് സമർപ്പിക്കുന്നതും ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ സഹായിക്കും. നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്ക് ഉണ്ടാകുന്ന മറ്റുള്ള എല്ലാ ദോഷങ്ങളും മാറി കൂടുതൽ ജീവിത വളർച്ചയ്ക്ക് വേണ്ടി ഓരോരുത്തരുടെയും പേരിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് ആയി ചെയ്യാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.