ഇന്ന് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്ത ആളുകൾ ഉണ്ടാകില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പല രീതിയിലുള്ള ആഹാര ശൈലി പാലിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ പലപ്പോഴും ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ട് ആണ് അസിഡിറ്റി ഗ്യാസ് എന്നിവ.
ചില ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് ഇത്തരം അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയ തോതിൽ കണ്ടുവരുന്നു. എന്നാൽ ചിലർക്ക് ചില മരുന്നുകൾ കഴിക്കുന്നതിന് ഭാഗമായി ഇത്തരം അസിഡിറ്റി കൊണ്ടുവരാറുണ്ട്. നിങ്ങളുടെ ഭക്ഷണ ശൈലിയിൽ വരുത്തുന്ന ചില ചെറിയ ശ്രദ്ധകൾ പോലും ഈ അസിഡിറ്റി പ്രശ്നങ്ങളിൽ ഇല്ലാതാക്കാൻ സഹായിക്കും.
ഏറ്റവും പ്രധാനമായും കഴിക്കുന്ന ഭക്ഷണങ്ങൾ നല്ല രീതിയിൽ ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഇതിന്റെ കൂടെ വെള്ളം കുടിക്കുന്നത് അത്ര നല്ല രീതിയല്ല. പകരം ഭക്ഷണത്തിന് അരമണിക്കൂർ മുൻപും അരമണിക്കൂർ ശേഷവും നിങ്ങൾക്ക് വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകളുള്ള ആളുകളാണ് എങ്കിൽ പരമാവധിയും .
കിഴങ്ങ് വർഗ്ഗങ്ങൾ ഒഴിവാക്കാം. നിങ്ങൾക്ക് അസിഡിറ്റി ഉണ്ടാകുന്ന സമയത്ത് ഇഞ്ചി നീര് പിഴിഞ്ഞ് കുടിക്കുന്നത് ഗുണകരമാണ്. ഇഞ്ചി നീർ ചായ ഉണ്ടാക്കുമ്പോൾ അതിന് ചേർത്തു അല്ലെങ്കിൽ എൻജിനീയറിങ് പാനീയങ്ങൾ കുടിക്കുന്നതോ നല്ലതാണ്. ഒരു പരിധിവരെ മഞ്ഞളും വെളുത്തുള്ളിയും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ സാലഡുകൾ ധാരാളമായി ഉൾപ്പെടുത്താം ഇത്തരത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.