അതിവിശിഷ്ടമായ ഈ ദിവസം ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കുക

ഒരു വ്യക്തിയുടെ ജീവിതത്തിനെ ഏറ്റവും അധികം സന്തോഷവും സമാധാനവും എല്ലാം ലഭിക്കുന്ന ഈശ്വര സാന്നിധ്യവും അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടാകുമ്പോഴാണ്. അതുകൊണ്ടുതന്നെ പ്രാർത്ഥിക്കാനും വഴിപാടുകൾ നടത്താനും ഒരിക്കലും മടി കാണിക്കാതിരിക്കുക. കൃത്യമായി ഏകാദശി ദിവസങ്ങളിൽ നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിന് ഒരുപാട് അതിവിശിഷ്ടമായ ഗുണങ്ങൾ.

   

നൽകും. ഇത് രാമ ഏകാദശി ദിവസമാണ്. കലണ്ടറിൽ ഒമ്പതാം തീയതിയിലാണ് ഈ ഏകാദശി കാണിക്കുന്നത് എങ്കിലും, എട്ടാം തീയതി വൈകിട്ട് 8. 35 മുതൽ ഒൻപതാം തീയതി വൈകിട്ട് 9. 45 വരെയാണ് ഈ ഏകാദശി നീണ്ടുനിൽക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകമായി ഈ ദിവസം നിങ്ങൾക്ക് അതിവിശിഷ്ടമായി ആചരിച്ച് എല്ലാ ഈശ്വര അനുഗ്രഹവും നേടിയെടുക്കാം.

സാക്ഷാൽ മഹാവിഷ്ണു ഭഗവാൻ വൈകുണ്ഠം ലക്ഷ്മിദേവിയെയും നമ്മെയും കാണാൻ ഭൂമിയിലേക്ക് വരുന്ന ദിവസമായിട്ടാണ് ഇന്ന് കണക്കാക്കുന്നത്. നിങ്ങളുടെ വീട്ടിലുള്ള മഹാവിഷ്ണു ചിത്രത്തിന് മുൻപിലായി മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിച് ഇന്നേദിവസം പ്രാർത്ഥിക്കാം. മാത്രമല്ല പൂർണ്ണമായും വ്രത അനുഷ്ഠാനങ്ങളും നടത്തുകയാണ് എങ്കിൽ ഇതിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.

ഇത് ഭഗവാൻ ഭൂമിയിലേക്ക് വരുന്ന ദിവസമാണ് അതുകൊണ്ട് ഭഗവാനെ വരവേൽക്കുന്നതിനുവേണ്ടി നിങ്ങളുടെ തുളസി തറയിലും പൂജാമുറിയിൽ വിഷ്ണു ഭഗവാന്റെ അല്ലെങ്കിൽ ദേവി ചിത്രത്തിന് മുന്നിലും ഒരു നെയ്വിളക്ക് ചിരാത് വിളക്ക് കത്തിച്ചു വയ്ക്കുക. നിങ്ങൾ പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രം മൂന്ന് തവണ ചൊല്ലിയാൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നടക്കും. ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണവേ വിശ്വമോഹനരൂപായ,ശ്രീം പരമാത്മനേ നമ. തുടർന്ന് വീഡിയോ മുഴുവനായും കാണുക.