ആർത്തവ ശേഷം സ്ത്രീകളിൽ കാണുന്ന ഇത്തരം ചൊറിച്ചിലുകൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാം.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൃത്യമായ രീതിയിൽ അല്ലാതെ വരുന്ന സമയത്ത് പലപ്പോഴും ശരീരം ശരീരത്തിലെ കോശങ്ങൾക്കെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു പ്രക്രിയ ഉണ്ട്. ഇതിന് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായി ചർമ്മത്തിലും ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

   

പ്രധാനമായും സ്കിൻ ഒരുപാട് ഡ്രൈ ആയി ഉണ്ടാവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചിലർക്ക് ഡ്രൈ സ്കിൻ ഇല്ലെങ്കിൽ കൂടിയും ചൊറിച്ചിലും ചില ഭാഗങ്ങളിൽ ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയിലും എത്തിച്ചേരാറുണ്ട്. ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാനാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം.

ഒരുപാട് ഹാർഡ് ആയ ഷാമ്പു സോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തിൽ ചൊറിയുന്ന ഭാഗങ്ങളിൽ ചേർപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ കൂർത്ത വസ്തുക്കൾ ഉപയോഗിച്ച് ചൊറിയുന്ന സ്വഭാവവും ചിലർക്ക് ഉണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. ഏതെങ്കിലും തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷന്റെ ഭാഗമായാണ് ഇങ്ങനെ ഉണ്ടാകുന്നത് എങ്കിൽ ഇതിനുവേണ്ടി ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ പ്രശ്നം പൂർണമായും മാറുന്നത് വരെ അത് ഉപയോഗിക്കാൻ ശ്രമിക്കുക.

നനഞ്ഞ വസ്ത്രങ്ങൾ പരമാവധിയും ഉപയോഗിക്കാതിരിക്കാൻ. കോട്ടന്റെയും വെയിലത്ത് നല്ലപോലെ ഉണക്കിയെടുത്തതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. സ്ത്രീകൾക്ക് ആർത്തവം അനുവദിച്ചും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അമിതമായി കാണാറുണ്ട്. പച്ചമഞ്ഞൾ അരച്ചെടുത്ത് അലോവേര ചേർത്ത് പേസ്റ്റാക്കി വിഭാഗങ്ങളിൽ പുരട്ടി കൊടുക്കാം. ഉരുക്കു വെളിച്ചെണ്ണ വെറുതെ പുരട്ടുന്നതും ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *