ശ്രീകൃഷ്ണ ഭഗവാന്റെ 3 വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്ത ആരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല. ഭഗവാന്റെ ഈ മൂന്ന് ചിത്രങ്ങളിൽ നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച ഒരുപാട് ഇഷ്ടം തോന്നിയ ചിത്രം തിരഞ്ഞെടുക്കാം. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുത്ത ആ ചിത്രമാണ് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എങ്ങനെ നടക്കും എന്ന് തന്നെ.
കുറിച്ച് പറയുന്നത്. മൂന്ന് പ്രധാന ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. വാരിപ്പുണർന്ന അമ്മയോടൊപ്പം ഉള്ള ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം ഒരു പെൺകുഞ്ഞിനോടൊപ്പം ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. മൂന്നാമതായി വെണ്ണ കട്ട് തിന്നുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണനാണ്. ഈ മൂന്ന് ചിത്രങ്ങളും ഒരുപോലെ ഓമനത്തും തുളുമ്പുന്നതാണ് എങ്കിലും നിങ്ങളുടെ മനസ്സിനെ ഒരുപാട്.
ആകർഷിച്ച ആ ചിത്രം ഈശ്വരവിചാരത്തോട് കൂടി തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ അമ്മയോടൊപ്പം ഉള്ള ഉണ്ണിക്കണ്ണന്റെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആ ആഗ്രഹം നടക്കും എന്നത് തീർച്ചയാണ് എന്നാൽ അല്പം സമയം എടുക്കും എന്നാണ് മനസ്സിലാക്കേണ്ടത്. മാസത്തിൽ ഏതെങ്കിലും ഒരു വ്യാഴാഴ്ച ദിവസമെങ്കിലും അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താൻ.
ശ്രമിക്കുക. രണ്ടാമത്തെ ചിത്രം തിരഞ്ഞെടുത്ത ആളുകളുടെ മനസ്സിലുള്ള ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്ന് ഉറപ്പാണ്. മൂന്നാമതായി നൽകിയിരിക്കുന്ന ചിത്രം തെരഞ്ഞെടുത്ത ആളുകൾക്ക് ഒരുപാട് ശത്രു ദോഷവും മാർഗ്ഗതടസ്സങ്ങളും ഉണ്ട് എന്നതുകൊണ്ട് തന്നെ ആഗ്രഹം നടന്നു കിട്ടാൻ അല്പം പ്രയാസം ഉണ്ട്. അതുകൊണ്ടുതന്നെ സാധിക്കുന്ന വ്യാഴാഴ്ച ദിവസങ്ങളിൽ എല്ലാം അടുത്തുള്ള ശുഹീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണുക.