സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആളുകളാണ് എങ്കിൽ ഏത് വിധേനയും നിങ്ങളുടെ സമ്പത്ത് കുതിച്ചുവരാനും ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കും. ഇതിനുവേണ്ടി രാപ്പകൽ ഇല്ലാതെ അധ്വാനിക്കുന്നവരും ആയിരിക്കാം നിങ്ങൾ. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ കടബാധ്യത വലിയ ഒരു പ്രശ്നമാണ്.
ഇത്തരത്തിലുള്ള കടബാധ്യതകൾ എല്ലാം മാറി നല്ല ഒരു സാമ്പത്തിക വ്യവസ്ഥ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് നിങ്ങൾ പ്രത്യേകമായി ചില കർമ്മങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനെ ഏറ്റവും അനുയോജ്യമായ ദിവസമാണ് നാളെ. തുലാമാസത്തിലെ പൗർണമി ദിവസമാണ് ഇന്നത്തെ ദിവസം. ശനിയാഴ്ച കൂടി ഒരുമിച്ച് വരുന്നു എന്നതുകൊണ്ട് തന്നെ ഈ പൗർണമിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതിനും ദേവി പ്രീതി നേടിയെടുക്കുന്നത് ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് നാളത്തെ പൗർണമി ദിവസം. നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വയ്ക്കുന്ന സന്ധ്യ സമയത്ത് ചെയ്യുന്ന ഒരു കർമ്മം നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക അഭിവൃദ്ധി വളർത്തുന്നു. ഇതിനായി 11 ഒറ്റ രൂപ നാണയങ്ങളാണ് ആവശ്യം. നിലവിളക്കിനു മുൻപിലായി ഒരു താലത്തിൽ വെറ്റില നിരത്തി.
വെച്ചതിനുശേഷം ചെറിയ ഒരു പാത്രത്തിൽ മഞ്ഞൾ ചാലിച്ച് എടുത്തു വയ്ക്കുക. കയ്യിലുള്ള ഓരോ ഒറ്റ രൂപ നാണയവും എടുത്ത് ഇതിന്റെ ഇരുവശങ്ങളിലും മഞ്ഞൾ കൊണ്ട് പൊട്ടുതൊട്ട ശേഷം വെറ്റില നിരത്തിയ താലത്തിൽ ഇത് ഓരോന്നായി വയ്ക്കുക. പതിനൊന്ന് നാണയവും വച്ചതിനുശേഷം നിലവിളക്കിന് മൂന്ന് തവണ താലം കൊണ്ട് ഉഴിഞ്ഞശേഷം ഈ താലം നിലവിളക്കിനു മുൻപിൽ നിലവിളക്ക് അണയ്ക്കുന്ന സമയം വരെയും വെച്ചിരിക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ കാണുക.