എല്ലാദിവസവും നമ്മൾ ചെയ്യുന്ന ഒരു കർമ്മമാണ് കുളിക്കുക എന്നുള്ളത്. നിസാരമായി കുളിക്കുക എന്നത് ആണ് എങ്കിലും ഈ കുളിക്കുന്ന സമയത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ ഇടയാകും. കൃത്യമായി പറയുകയാണെങ്കിൽ സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്നതിനു മുൻപേ എല്ലാവരും കുളിച്ച് ശുദ്ധമായിരിക്കണം.
ഇതിനുശേഷമോ അല്ലെങ്കിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് കുളിക്കുന്നത് വലിയ ദോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കും. നിലവിളക്ക് വീട്ടിൽ കത്തിയിരിക്കുന്ന സമയത്ത് നിങ്ങൾ വീട്ടിലെ ആരെങ്കിലും ഒരാൾക്കുള്ളത് സർവ്വനാശം ആ വീടിനും വീട്ടുകാർക്കും ഉണ്ടാക്കാൻ ഇടയാകും. രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് ശുദ്ധയായി വീട്ടിലെ കർമ്മങ്ങൾ ചെയ്യുന്ന സ്ത്രീകളുള്ള വീടുകളാണ്.
എങ്കിൽ വലിയ ഐശ്വര്യമാണ്. എന്നാൽ അതേസമയം രാവിലെ എട്ടുമണിക്ക് മുൻപായി തന്നെ വീട്ടിലുള്ള എല്ലാവരും കുളിച്ച് വൃത്തിയായിരിക്കണം. ഇതിനുശേഷമാണ് നിങ്ങൾ കുളിക്കുന്നത് എങ്കിൽ വലിയ രീതിയിലുള്ള വിനാശം ഉണ്ടാകും. ചില ആളുകൾക്കുള്ള ഒരു ദുശ്ശീലമാണ് സന്ധ്യയ്ക്ക് 10:00 മണിക്കെല്ലാം കുളിക്കുന്ന ഒരു ശീലം. എന്നാൽ ഇത്തരത്തിൽ ഈ സമയത്തുള്ള കുളിക്കുന്ന ശീലം.
ഇവരുടെ ജീവിതം തന്നെ വലിയ ദോഷം ഉണ്ടാകാൻ ഇടയാക്കും. എപ്പോഴും വീട്ടിലുള്ള എല്ലാ ആളുകളും സൂര്യൻ അസ്തമിക്കുന്നതിനും മുൻപായി തന്നെ കുളിച്ച് ശരീരവും മനസ്സും ഒരുപോലെ ശുദ്ധി വരുത്തി വേണം വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാൻ. ശരീര ശുദ്ധിയും മന ശുദ്ധിയും ഒരുപോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്കും നിങ്ങളുടെ ജീവിതം മനോഹരമാക്കാൻ ഇത്തരത്തിൽ കുളിച്ച് ശുദ്ധമായി തന്നെ ഒരു ദിവസം തുടങ്ങാം.