ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാം. നോർമൽ ബോഡി സ്ട്രക്ച്ചർ ഉള്ള ഒരു വ്യക്തിയെ തന്നെ ടെസ്റ്റ് ചെയ്തു നോക്കിയാൽ പോലും ഫാറ്റി ലിവർ എന്ന അവസ്ഥ കാണാം. പലപ്പോഴും ലക്ഷണങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ ആളുകൾ ഇതിനെ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. ശരീരത്തിലെ കൊഴുപ്പ് അമിതമായി വർദ്ധിക്കുന്നതാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയ്ക്ക്.
കാരണമാകുന്നത്. ശരീര ഭാരം കൂടണം എന്ന് പോലും ഇതിനെ നിർബന്ധമില്ല. കൊഴുപ്പ് പലഭാഗങ്ങളിൽ അടിഞ്ഞു കൂടുമ്പോൾ ഇത് കരളിനെ കേന്ദ്രീകരിച്ച് കാണുന്നത് ഫാറ്റി ലിവറിന് കാരണമാകും. പണ്ടുകാലങ്ങളിൽ എല്ലാം മദ്യപാനം പുകവലി എന്നീ ശീലമുള്ള ആളുകൾക്ക് കണ്ടിരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. എന്നാൽ അതിനോളം വിഷമയമായ ഭക്ഷണങ്ങളാണ് നാം ഇന്ന് കഴിക്കുന്നത്.
അതുകൊണ്ടുതന്നെ ഇന്ന് സാധാരണക്കാരിൽ പോലും ഫാറ്റി ലിവർ കണ്ടുവരുന്നു. സ്ത്രീകളിലും ഇതൊരു സാധാരണ അവസ്ഥയായി മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ ഭാഗമായി ഫാറ്റി ലിവർ ഉണ്ട് എന്ന് അറിഞ്ഞാൽ പോലും ചിലരെല്ലാം വകവയ്ക്കാതെ വിടുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. ഇത് ഒരു സാധാരണ അവസ്ഥയാണ്.
എന്ന ചിന്തയാണ് ഇത്തരത്തിൽ നിസ്സാരവൽക്കരിക്കാൻ ഉള്ള കാരണം. ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാം തന്നെ മറ്റൊരു വ്യക്തിയിൽ നിന്നും അനുയോജ്യമായ ബ്ലഡ് ഗ്രൂപ്പുള്ള കരളിന്റെ ചെറിയ ഒരു പീസ് മാത്രം മാറ്റിവച്ചാൽ ഈ അവസ്ഥ നേരിടാൻ ആകും. എന്നാൽ ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചാൽ കരൾ പൂർണമായും മാറ്റിവെച്ചാൽ പോലും രക്ഷപ്പെടുക അസാധ്യമാണ്.