ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കരിമംഗലം പോലുള്ള അവസ്ഥകളും മൂലം തന്നെ പലരും മാനസികമായ പോലും അസ്വസ്ഥതകൾ അനുഭവിച്ചു ഉണ്ടാക്കാം സൂര്യപ്രകാശം അധികമായി ചർമ്മത്തിലേക്ക് ചിലർക്ക് മുഖത്ത് ഇരുണ്ട നിറം ഉണ്ടാകുന്നത് കാണാറുണ്ട് മുഖത്ത് കറുത്ത നിറം ഉണ്ടാക്കാറുണ്ട് ഗുരു മുഖക്കുരു പോയശേഷം മുഖത്ത് കറുത്ത നിറം ഉണ്ടാകുന്നതും സാധാരണമാണ് ഇത്തരത്തിലുള്ള .
ഇരുണ്ട നിറങ്ങളെല്ലാം ഇല്ലാതായി ചർമം കൂടുതൽ മൃദുലമാകുന്നതിനും തിളക്കമുള്ളതാകുന്നതിനും നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ഒരു നല്ല പാക്ക് പ്രയോഗിക്കാം നിങ്ങളുടെ വീട്ടിൽ തന്നെയുള്ള കറ്റാർവാഴ തണ്ടിന്റെ ഒരു പീസ് മാത്രമാണ് ഇതിനായി ആവശ്യമുള്ളത് കറ്റാർവാഴ വീട്ടിൽ ഇല്ലാത്തവരാണ് എങ്കിൽ കടകളിൽ നിന്നും ജെല്ല് വാങ്ങി ഉപയോഗിക്കാം. നാച്ചുറൽ കറ്റാർ വാഴ തുന്ന ആണെങ്കിൽ ഒരു തരത്തിലുള്ള.
സൈഡ് എഫക്ടുകളും ഉണ്ടാകില്ല. ചെറിയ ഒരു പീസ് കറ്റാർവാഴ തന്റടുത്ത് ഇതിലേക്ക് അൽപം തേനും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം ചിലപ്പോൾ ഇത് യോജിക്കാതെ വരുന്ന അവസ്ഥയിൽ മിക്സി ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഉപയോഗിക്കുമ്പോൾ ഇതിനകത്ത് ഉള്ള ഒരു കറ ഇല്ലാതാക്കാൻ അല്പസമയം മുറിച്ച് ചരിച്ചു വെക്കാം. നിങ്ങളുടെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം ജെല്ല് മുഖത്ത് .
നല്ലപോലെ അപ്ലൈ ചെയ്യാം. പത്തോ പതിനഞ്ചു മിനിറ്റ് നേരത്തേക്ക് ഇത് മുഖത്ത് തന്നെ വെച്ചിരിക്കാം. ഒന്നു മസാജ് ചെയ്ത ശേഷം മുഖം നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് മുഖം മനോഹരമാകും. നല്ല ഒരു മോയിസ്ചറൈസർ ആയും ഇത് ഉപയോഗിക്കാം.