നവരാത്രി എന്നത് ഒരുപാട് തരത്തിലുള്ള ഐശ്വര്യങ്ങൾ നമുക്ക് പ്രത്യേകമായി വന്നുചേരുന്ന ഒരു ദിവസമാണ്. പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ നവരാത്രി ദിവസം ഇത്തരത്തിലുള്ള ഐശ്വര്യങ്ങൾ വന്നുചേരുന്നതിനു വേണ്ടി പ്രത്യേകമായി 9 ദിവസങ്ങൾക്ക് കൃത്യമായ വ്രതാനുഷ്ഠാനങ്ങൾ നടത്തേണ്ടതുണ്ട്. വ്രതം എടുക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ ദിവസം നിങ്ങൾക്ക് ചെയ്യാവുന്ന.
ചില പ്രത്യേകത കാര്യങ്ങളും ഉണ്ട്. ഈ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒരു ദിവസത്തേക്ക് ഒരു വർഷത്തേക്ക് മുഴുവനും ഐശ്വര്യം നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഈ 9 ദിവസങ്ങളിൽ ഏറ്റവും ആദ്യത്തെ ദിനമാണ് ഓഗസ്റ്റ് 15 ആം തീയതി. അന്നേദിവസം രാവിലെ എഴുന്നേൽക്കുന്ന സമയം മുതലേ ദേവി മഹാത്മ്യം ഉറക്കെ വായിക്കുന്നതിനു വേണ്ടി സമയം കണ്ടെത്തുക.
സാധിക്കാത്തവരാണ് എങ്കിൽ ഏതെങ്കിലും ഒരു മ്യൂസിക് സിസ്റ്റം വഴി ഇത് പ്ലേ ചെയ്യുക. ഈ ദേവി മഹാത്മ്യം കേൾക്കുന്നതും ഒരുപോലെ ഗുണം ചെയ്യും. നവരാത്രി ദിവസങ്ങളിലെ ഓരോ ദിവസവും ആരംഭിക്കുമ്പോൾ തന്നെ ക്ഷേത്രത്തിൽ പൂജകൾ ചെയ്തശേഷം ലഭിക്കുന്ന പ്രസാദമാണ് ആദ്യമായി കഴിക്കേണ്ടത്. ഇങ്ങനെ ഈശ്വരന്റെ പ്രസാദം തന്നെ കഴിച്ച് ദിവസം ആരംഭിക്കുമ്പോൾ അത് കൂടുതൽ അനുഗ്രഹപ്രദമാകും.
ഈ ദിവസങ്ങളെല്ലാം തന്നെ ക്ഷേത്രത്തിൽ പോകാനും പരിശ്രമിക്കണം. ഇങ്ങനെ പോകുന്നതും അവിടെ പോയി പ്രാർത്ഥിച് നിങ്ങൾ അനുഗ്രഹം തേടുന്നതും ജീവിതത്തെ കൂടുതൽ മനോഹരമാക്കും. നവരാത്രി ദിവസങ്ങളെ ഏറ്റവും മനോഹരമായും ഏറ്റവും പ്രാർത്ഥന പൂർവ്വവും തന്നെ ആചരിക്കാം.