വെറും നാല് ദിവസം അടുത്തുള്ള ദേവീക്ഷേത്രത്തിൽ ഇങ്ങനെ ചെയ്താൽ മനസ്സിലെ ഏത് ആഗ്രഹവും നടക്കും.

ഏതൊരു മനുഷ്യന്റെയും മുൻപോട്ടുള്ള ജീവിതം എന്നത് ആഗ്രഹങ്ങൾ അടിസ്ഥാനപെടുത്തിയിരിക്കും. എല്ലാവരുടെയും മനസ്സിൽ ആഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. എന്നാൽ ഈ ആഗ്രഹങ്ങൾ നടന്നു കിട്ടുക എന്നത് അല്പം പ്രയാസമായിരിക്കും. പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാതെ പൊഴിഞ്ഞുപോയ സാഹചര്യങ്ങൾ ഉണ്ടാകും.

   

എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടന്നു കിട്ടുന്നതിന് അതിയായ മോഹം ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നിങ്ങൾക്കും സാധിച്ചു കിട്ടുന്നതിനായി നിങ്ങളുടെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ചില കാര്യങ്ങൾ ചെയ്യാം. ഇതിനായി നിങ്ങൾ അല്പം ഒന്ന് മനസ്സിനെ പാകപ്പെടുത്തി നാല് വെള്ളിയാഴ്ചകളിൽ തുടർച്ചയായി ദേവി ക്ഷേത്രത്തിൽ പോയി.

പ്രാർത്ഥിക്കണം. ഏതെങ്കിലും ഒരു ദിവസം നിങ്ങൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് മനസ്സിൽ സങ്കല്പം എടുത്ത് ദേവിയോട് ഈ കാര്യങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക. തുടർന്നുവരുന്ന നാലു വെള്ളിയാഴ്ചകളിലും മടങ്ങാതെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. നിങ്ങൾ പോകുന്ന ആദ്യത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിൽ ദേവിയോട് ദർശനം നടത്തി പ്രാർത്ഥിച് ദേവിക്ക് ചുവന്ന നിറത്തിലുള്ള ഒരു മാല സമർപ്പിക്കാം.

രണ്ടാമത്തെ വെള്ളിയാഴ്ചയും മൂന്നാമത്തെ വെള്ളിയാഴ്ചയിലും ഈ രീതി തന്നെ തുടരുക. ചില ക്ഷേത്രങ്ങളിൽ ചുവന്ന മാല സമർപ്പിക്കുന്നത് പതിവായിരിക്കില്ല. അതുകൊണ്ട് ആ ക്ഷേത്രത്തിൽ പറയുന്ന രീതിയിലുള്ള മാല സമർപ്പിച്ച് പ്രാർത്ഥിക്കാം. ഇങ്ങനെ മൂന്നു വെള്ളിയാഴ്ചകൾക്ക് ശേഷം നാലാമത്തെ വെള്ളിയാഴ്ച പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തണം. ഉറപ്പായും ഈ നാലു വെള്ളിയാഴ്ചകൾക്ക് ശേഷം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ച ആ കാര്യം നടന്നു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *