കുടലിൽ കെട്ടിക്കിടക്കുന്ന മലം മൂലം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടോ.

ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒരിക്കൽ പോലും അനുഭവിക്കാത്തവർ ഉണ്ടാകില്ല. എപ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തിൽ ഭക്ഷണം ശരിയായി ദഹിക്കാതെ കുടലുകളിൽ കെട്ടിനിൽക്കുന്ന സമയത്താണ് ഇത്തരത്തിൽ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നത്. ഏതു ഭക്ഷണവും ചവച്ചരച്ച് കഴിക്കുക എന്നത് നിർബന്ധമായും ചെയ്യണം.

   

കാരണം ചവചരച്ചു കഴിക്കാതെ വരുമ്പോൾ ആ ഭക്ഷണം ശരിയായി ദഹിക്കാതെ കുടലുകളിൽ കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു വലിയ കാരണമാണ്. കഴിക്കുന്ന ഭക്ഷണം ചെറുപുഴയിൽ വൻകുടൽ ആമാശയം അന്നനാളും എന്നിങ്ങനെയുള്ള ഭാഗങ്ങളിലൂടെ കടന്നുപോവുകയാണ് .

ശരിയായി ദഹിച്ച് അതിൽ നിന്നും ആവശ്യമായവ ശരീരത്തിലേക്ക് ആ വഹിച്ചു മറ്റുള്ളവർ മലമായി പുറത്തു കളയുകയും ചെയ്യുന്നത്. എന്നാൽ ഈ പോകുന്ന ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് ഭക്ഷണം ശരിക്ക് ദഹിക്കാതെ കെട്ടിക്കിടക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് എപ്പോഴും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടും.

അനുഭവപ്പെടാറുണ്ട്. തുമ്മൽ, ജലദോഷം, മൂക്കിനകത്ത് കഫം കെട്ടി നിൽക്കുന്ന ഒരു അവസ്ഥ എന്നിവ ദഹന ബുദ്ധിമുട്ടുള്ളവർക്ക് അധികവും കാണാം. രാവിലെ ഉണർന്ന് ടോയ്ലറ്റിൽ പോയി വന്നു കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടുകൾക്കും ഒരു കുറവ് അനുഭവപ്പെടാറുണ്ട്. പച്ചക്കറികളും ഇലക്കറികളും ധാരാളമായി നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇവ നന്നായി വേവിച്ച് തന്നെ കഴിക്കുക. ദഹന ബുദ്ധിമുട്ടുകൾ അകറ്റുന്നതിന് ഒരു ടീസ്പൂൺ ആപ്പിൾ ശരിയാവും ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ചു അല്ലാതെയോ കഴിക്കുന്നത് സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *