എല്ലാ ആളുകളും ഒരുപോലെ ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒരു പഴവർഗമായിരിക്കണമെന്നില്ല പപ്പായ. എങ്കിലും പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്കെല്ലാം തന്നെ പപ്പായ കഴിക്കുന്നത് സഹായകമാണ്. ക്യാൻസർ രോഗത്തിന് പോലും മരുന്നായി പപ്പായയും പപ്പായയുടെ കുരുകളും ഉപയോഗിക്കാം എന്ന് പല പഠനങ്ങളും തെളിയിക്കുന്നു.
മിക്കവാറും ആളുകളെല്ലാം തന്നെ പപ്പായ കഴിച്ചതിനുശേഷം ഇതിന്റെ കുരു വലിച്ചെറിഞ്ഞു കളയുന്ന ശീലം ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും നിങ്ങൾ പപ്പായയുടെ കുരു വലിച്ചെറിയില്ല. ക്യാൻസർ രോഗത്തിന് മരുന്നായി പോലും പപ്പായുടെ കുരു നമുക്ക് ദിവസവും ഉപയോഗിക്കാം. ക്യാൻസറിന് മാത്രമല്ല ഫാറ്റി ലിവർ ലിവർ സിറോസിസ് .
എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും പപ്പായയുടെ കുരു നിങ്ങൾക്ക് ഭക്ഷണത്തിന്റെ കൂടെയോ മരുന്നായോ ഉപയോഗിക്കാം. പപ്പായ ഗുരു ഉണക്കി പൊടിച്ച് എയർ കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. ദിവസവും രാവിലെ അല്പം തിളച്ച വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പൊടിയും ചെറുനാരങ്ങയുടെ പകുതി ഭാഗവും പിഴിഞ്ഞ് ചേർത്ത് കുടിക്കുക. ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും.
സംബന്ധമായ പ്രശ്നങ്ങളെയും പരിഹരിക്കാനും കൊളസ്ട്രോളിൽ നിയന്ത്രിക്കാനും പപ്പായ കഴിക്കുന്നത് സഹായകമാണ്. ഇനിയെങ്കിലും പപ്പായ കഴിച്ചതിനുശേഷം ഇതിന്റെ കുരു എറിഞ്ഞു കളയാതിരിക്കുക. നിങ്ങൾക്ക് ഗുണമില്ലെങ്കിലും ഗുണമുള്ള ആർക്കെങ്കിലും ഇത് നൽകുന്നത് ഒരു സന്തോഷമായിരിക്കും. നാടൻ പപ്പായ ഒരുപാട് ലഭിച്ചിരുന്ന നാടായിരുന്നു കേരളം. എന്നാൽ ഇന്ന് പപ്പായ വളരെയധികം കുറഞ്ഞുവരുന്ന സാഹചര്യമാണ് കാണുന്നത്. ഇന്ന് കടകളിലും മറ്റും പപ്പായ വിലയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്നത് കാണാം.