ഒരു വ്യക്തി ഒരു ജനിക്കുന്ന സമയത്ത് ആ വ്യക്തിക്ക് അനുയോജ്യമായ നക്ഷത്രം ഏതാണ് എന്ന് ആ സമയത്ത് തിരഞ്ഞെടുക്കണം. കാരണം ആ വ്യക്തിയുടെ ജന്മനക്ഷത്രത്തിന്റെ സ്വഭാവം അനുസരിച്ചാണ് ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും അടിസ്ഥാനം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഈ ജന്മനക്ഷത്രം അറിഞ്ഞിരിക്കുക എന്നത് ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വ്യക്തിയുടെ .
ജീവിതത്തിന് തന്നെ ആധാരമാണ്. നിങ്ങളുടെ ജന്മനക്ഷത്രം ഏതാണ്, അതനുസരിച്ചാണ് ജീവിതത്തിൽ പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ചില നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഇനി വരാനിരിക്കുന്നത് വലിയ രാജയോഗം തന്നെ എന്ന് പറയാനാകും ചിലർക്ക് രാജയോഗത്തേക്കാൾ അധികമായ രീതിയിലുള്ള സമ്പന്നതയും സമൃദ്ധിയും ഉണ്ടാകാം.
ഇത്തരത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നത് നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ ഏത് തിരുവാതിര, മകീര്യം, പുണർതം എന്നീ നക്ഷത്രക്കാരാണ്. നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതികളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ഈ നേട്ടങ്ങൾ ഇവർക്ക് ഉണ്ടാവണമെങ്കിൽ തീർച്ചയായും ആഞ്ജനേയ സ്വാമിയെ പ്രാർത്ഥിക്കണം. വെറുതെ പ്രാർത്ഥിച്ചാൽ മാത്രം വയോ ആഞ്ജനേയ നമ എന്ന മന്ത്രം ചൊല്ലുകയും വേണം.
ഉത്രം, ഉത്രാടം, പൂരാടം എന്നീ നക്ഷത്ര ആളുകൾക്കും ഇത്രയുള്ള വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ സമയത്ത് വന്നുചേരുന്നത് കാണാനാകും. കാരണം ഇവരുടെയെല്ലാം ജീവിതത്തിൽ ഗ്രഹസ്ഥാനം ആയ ബുധന്റെ സ്ഥാനം മാറിവരുന്നു എന്നതാണ് കാരണമായി മാറുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള സ്ഥാനം മാറ്റം ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും കാരണമാകും. സ്വാമിയുടെ ചിത്രത്തിനു മുൻപിൽ ചെറിയ വിളക്ക് കത്തിച്ച് വെച്ച്ന നിങ്ങൾക്കും പ്രാർത്ഥിക്കാം.