മുൻകാലങ്ങളിൽ ഏതു പോലെയല്ല ഇന്ന് ആളുകൾക്ക് തലയിൽ എണ്ണ തേച്ചു കുളിക്കുക എന്ന് പറയുന്നത് മടിയും ഒപ്പം താല്പര്യവുമില്ലാത്ത കാര്യമാണ്. ദിവസവും തലയിൽ എണ്ണ പുരട്ടുന്നതിന് എതിരാണ് പല ബ്യൂട്ടീഷ്യന്മാരും. അതുകൊണ്ടുതന്നെ ഇന്ന് ആളുകൾ സമയമില്ല എന്ന കാരണം പറഞ്ഞ് എന്നെ തേക്കുന്ന ശീലം പോലും മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങളുടെ ശരീരത്തിന് പല ഭാഗങ്ങളിലും .
എണ്ണ പുരട്ടുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഫലങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്. ദിവസവും തലയിൽ എണ്ണ പുരട്ടി കുളിക്കുന്നത് നിങ്ങൾക്ക് തലവേദന പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും തലനീറക്കം പോലുള്ള ബുദ്ധിമുട്ടുകൾ അകറ്റാനും സഹായിക്കും. പച്ച വെളിച്ചെണ്ണ തലയിൽ ഉപയോഗിക്കുന്ന എന്തുകൊണ്ടും ഉചിതം കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ളവയിട്ട് കാച്ചി വെളിച്ചെണ്ണ ഉപയോഗിക്കാം. എല്ലാദിവസവും തലയിൽ എണ്ണ തേച്ചു കുളിക്കാൻ സാധിക്കുന്നവരാണ് എങ്കിൽ ചെവിയിലും, കാലിനടിയിലും, ഒരല്പം നിങ്ങളുടെ നെറുകയിലും പുരട്ടി കൊടുക്കാം. ഒരുപാട് എണ്ണ തേച്ചിട്ട് കുളിക്കുന്നതിനേക്കാൾ നല്ലപോലെ തൊട്ടു പുരട്ടി ദിവസവും കുളിക്കുന്നതാണ് ഉചിതം. രാത്രി ഉറങ്ങുന്നതിനു മുൻപായി ഉള്ളം കാലിനടിയിലായി വെളിച്ചെണ്ണ പുരട്ടി ഉറങ്ങുകയാണ് എങ്കിൽ നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
മാത്രമല്ല കാലിന്റെ ഡ്രൈനെസ്സ് ഇല്ലാതാക്കാനും, ഒപ്പം കാലിന്റെ വരൾച്ചയും, വിണ്ടുകീറലും മാറി കിട്ടുന്നതിന്, ഒപ്പം ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും. കണ്ണിന് ചുറ്റുമായി അല്പം എണ്ണ തൂവി കൊടുക്കുന്നത് കണ്ണിനടിയിലെ കറുപ്പ് മാറുന്നതിനും, ഡ്രൈനസ് ഇല്ലാതാക്കാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.ശരീരത്തിൽ എപ്പോഴും ഒരു മോയ്സ്ചർ നിലനിർത്താനും ഇത് സഹായിക്കും.