പേനും ഈരും പോയ വഴി പോലും കാണില്ല. തല മാന്തി മടുത്തവരാണോ എങ്കിൽ ഇത് ചെയ്യൂ.

പ്രായമുള്ളവരാണെങ്കിലും, ചെറുപ്പക്കാരാണ് എങ്കിലും, ചെറിയ കുട്ടികളാണ് എങ്കിലും തലയിൽ ഈരും പേനും വന്നു കഴിഞ്ഞാൽ എപ്പോഴും തലച്ചോറിഞ്ഞു കൊണ്ട് നടക്കുന്ന ഒരു സാഹചര്യം കാണാറുണ്ട്. ഒരു പേൻ വന്നാൽമതി പിന്നീട് അത് പെറ്റ് വരികയും ഒരുപാട് ആയി മാറുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. എന്നാൽ നിങ്ങളുടെ തലയിലുള്ള ഈ താരനും വീനും നീരും എല്ലാം തന്നെ ഒരു ശല്യമായി മാറുന്നതിനു മുൻപ്.

   

നിങ്ങൾക്ക് ഇവയെ ഒഴിവാക്കാം. ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ നിങ്ങൾ വീട്ടിൽ തന്നെ പരീക്ഷിക്കുന്ന മാർഗങ്ങളാണ് എങ്കിൽ അലർജിയും മറ്റു സൈഡ് എഫക്ടുകളും കുറവായിരിക്കും. ഇത്തരത്തിൽ ഒരു സംശയവും കൂടാതെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല മരുന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആവശ്യമായുള്ളത് രണ്ടോമൂന്നോ വസ്തുക്കൾ മാത്രമാണ്. ഒരു ചെറുനാരങ്ങ മുഴുവനായും ഇതിനുവേണ്ടി ഉപയോഗിക്കാം. നാരങ്ങാ നീര് കുറവുള്ളതാണ് എങ്കിൽ അല്പം കൂടി ഇതിലേക്ക് ചേർക്കാം. ശേഷം ഇതിലേക്ക് ഒരു സ്പൂണോളം ആപ്പിൾ സിഡർ വിനെഗർ കൂടി ചേർത്ത് ഇളക്കണം. രണ്ടോ മൂന്നോ കര്‍പ്പൂരം പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഇത് തുടർച്ചയായി മൂന്നുദിവസം നിങ്ങളുടെ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. മൂന്നുദിവസം കൊണ്ട് തന്നെ നിങ്ങളുടെ തലയിലുള്ള പേനും ഈരും താരനും എല്ലാം തന്നെ ഒഴിഞ്ഞു പോകുന്നത് അനുഭവിച്ചറിയാനാകും. ഒരു പേൻ പോലും അവശേഷിക്കാതെ നിങ്ങൾക്ക് ഇനി സ്വസ്ഥമായി ഇരിക്കാം. കുട്ടികൾക്കും സ്കൂളിൽ പോകുന്ന സമയത്ത് പേൻ ശല്യം ഇല്ലാതെ സുഖമായി പോകാം.

Leave a Reply

Your email address will not be published. Required fields are marked *