മനുഷ്യശരീരത്തിലെ നിലനിൽക്കുന്നത് രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ രൂപങ്ങളാണ്. എച്ച് ഡി എൽ, എൽ ഡി എൽ എന്നിവയാണ് അവ. കൊളസ്ട്രോളിന്റെ ലെവലിൽ ഉണ്ടാകുന്ന വ്യത്യാസം നിങ്ങളുടെ ശരീരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് എൽഡിഎൽ വർദ്ധിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി തന്നെ നശിക്കാൻ കാരണമാകാറുണ്ട്. രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള ഒരു വലിയ കാരണമാണ്.
എൽഡിഎൽ വർദ്ധിക്കുന്നത്. യഥാർത്ഥത്തിൽ ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഇതിന്റെ വർദ്ധനവിനെ കാരണമാകുന്നു. രക്തക്കുഴലുകളിലൂടെ രക്തം ശരിയായി പ്രവഹിച്ചാൽ മാത്രമാണ് ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും കൃത്യമായി എത്തുന്നുള്ളൂ. എങ്കിൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങളും കൃത്യമായി നടക്കു.എന്നാൽ കൊളസ്ട്രോള്‍ രക്തക്കുഴലുകളുടെ ഭിത്തികളിൽ പാൽപ്പമായി ഒട്ടിപ്പിടിച്ച്.
പിന്നീട് അവിടെ വലിയ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ ആണ് വർദ്ധിക്കുന്നത് എങ്കിൽ ഇത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. പ്രത്യേകിച്ചും വിറ്റാമിനുകളുടെ പ്രവർത്തനത്തിനും ഹോർമോണുകളുടെ പ്രവർത്തനത്തിനും ഈ കൊളസ്ട്രോൾ ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തിന് ദോഷം ചെയ്യുന്ന രീതിയിലുള്ള എൽഡിഎ പൊതുവേ കുറവ് ഉപയോഗിക്കാൻ മാത്രം.
ശ്രമിക്കാം. ഇതിനായി നമ്മുടെ ഭക്ഷണക്രമം തന്നെയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തിൽ നിന്നും ചീത്ത കൊഴുപ്പ് അടങ്ങിയ ചുവന്ന മാംസങ്ങൾ, പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, ജങ്ക്ഫുഡുകൾ എന്നിവയെല്ലാം ഒഴിവാക്കാം. ഒരു പരിധിവരെ മധുരവും പ്രശ്നക്കാരൻ തന്നെയാണ്. അലോവേര ജെൽ , തേൻ, ഒലിവ് ഓയില്‍, ചുവന്ന മുളക് പൊടിച്ചെടുത്തത് എന്നിവയെല്ലാം തുല്യ അളവിൽ ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കി ദിവസവും കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.