നിങ്ങളുടെ വീട്ടിൽ തെച്ചിയോടൊപ്പം ഇതും കൂടി വളർത്തു. സമ്പത്ത് കുതിച്ചുയരും.

ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെച്ചി. നിങ്ങളുടെ വീട്ടിൽ തെച്ചി വളർത്തുന്നത് ഒരുപാട് ഐശ്വര്യങ്ങൾക്ക് ഇടയാക്കും. പ്രത്യേകമായി ഐശ്വര്യമുള്ള എല്ലാ കർമ്മങ്ങളിലും സമർപ്പണം ചെയ്യാറുണ്ട്. ക്ഷേത്രങ്ങളിലെല്ലാം തന്നെ തേച്ച് പൂവാണ് അർച്ചനയ്ക്ക് വേണ്ടി ഉപയോഗിക്കാറുള്ളത്. അത്രത്തോളം ഐശ്വര്യവും പ്രയോജനകരവുമായ ഒരു ചെടിയാണ് തെറ്റി.

   

പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഈ പൂവിനെ ഉണ്ട് എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും വീട്ടിൽ ഇത് നട്ടുവളർത്താം. പ്രധാനമായും തെച്ചിപ്പൂക്കൾ നിങ്ങളുടെ വീട്ടിൽ വളരുമ്പോൾ വീട്ടിൽ ഒരു പോസിറ്റീവ് എനർജി നിറയുന്നതായി അനുഭവപ്പെടും. തെച്ചി വളർത്തുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത് ഏത് ഭാഗത്താണ് വളർത്തുന്നത് അനുയോജ്യം എന്നതാണ്.

നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലാണ് തെച്ചി വളർത്താൻ കൂടുതൽ അനുയോജ്യം. ഈ ഭാഗത്ത് തെച്ചിവളർത്തുമ്പോൾ ഇതിനോടൊപ്പം തന്നെ ഒരു മഞ്ഞൾ ചെടി കൂടി കൂട്ടിവളർത്തുകയാണ് എങ്കിൽ കൂടുതൽ അനുയോജ്യമാണ്. നിങ്ങളുടെ വീട്ടിലെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് തെച്ചി വളർത്തുന്ന സമയത്ത് ഇതിനോട് കൂടി നീല നിറത്തിലുള്ള ശങ്കുപുഷ്പം കൂടി വളർത്താം.

തെച്ചി നിങ്ങളുടെ വീട്ടിൽ ഏതു ഭാഗത്ത് വളരുന്നതും ഐശ്വര്യം തന്നെയാണ്. എങ്കിലും ഈ ഭാഗങ്ങളിൽ വളരുമ്പോൾ ഇത് കൂടുതൽ ഫലം പുറപ്പെടുവിക്കും. അതുപോലെതന്നെ ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിൽ വളരുന്ന കാടുപിടിച്ചതുപോലെ പൂക്കൾ നിറയുന്നു എങ്കിൽ അടുത്തുതന്നെ വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാം. ലക്ഷ്മിദേവി സാന്നിധ്യം നിങ്ങളുടെ വീട്ടിൽ വളർത്തിയെടുക്കാനും തെച്ചിപ്പൂക്കൾ വളർത്തിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *