ഒരു മനുഷ്യന്റെ ജന്മനാ തന്നെ ശരിയത്തിൽ രൂപപ്പെട്ടിട്ടുള്ള ഒന്നാണ് സെല്ലുകൾ. കോശങ്ങളാണ് മനുഷ്യശരീരം ഈ രീതിയിൽ നിലനിർത്തുന്നത്. ഇത്തരത്തിലുള്ള കോശങ്ങൾക്കിടയിൽ അനാവശ്യമായ കോശങ്ങൾ കൂടി നിലനിൽക്കുന്നു എന്നതും ഒരു വാസ്തവമാണ് . പ്രത്യേകിച്ചും മനുഷ്യന്റെ ശരീരം ക്യാൻസർ കോശങ്ങളെ വിശദമായി ശരീരത്തിൽ തന്നെ കൊണ്ടുനടക്കുന്നു.
എന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതുമൂലം തന്നെ ഈ ക്യാൻസർ കോശങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും, കൂടുതൽ തെളിമയിൽ കൊണ്ടുവരികയും ചെയ്യും. നിങ്ങളുടെ ശരീരത്തിലും ഇത് കാൻസർ കോശങ്ങൾ നിലനിൽക്കുന്നു എങ്കിൽ ഇവയെ നശിപ്പിച്ചു കളയാൻ ഏറ്റവും അനുയോജ്യമായ ഒരു ഡയറ്റ് പ്ലാൻ ഉണ്ട്. ഈ ഡയറ്റ് പ്ലാൻ മാസത്തിൽ ഒരുതവണയെങ്കിലും നിങ്ങൾ പാലിക്കുകയാണ് .
എങ്കിൽ തീർച്ചയായും നിങ്ങളുടെ ശരീരത്തിനുള്ള ക്യാൻസർ കോശങ്ങൾ നശിച്ചു പോവുകയും ശരീരത്തിന്റെ പലതരത്തിലുള്ള രോഗാവസ്ഥകളും മാറി കൂടുതൽ ഊർജ്സ്വലമായി നിങ്ങൾക്ക് നിലനിൽക്കാനും സാധിക്കും. ആയുസ്സും ആരോഗ്യവും വർധിപ്പിക്കാൻ ശരീരത്തെ കൂടുതൽ ആരോഗ്യകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. നല്ല ഒരു ഭക്ഷണരീതിയും ജീവിതശൈലിയും തന്നെ പാലിക്കണം. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക.
ഒപ്പം തന്നെ അമിതമായ കൊഴുപ്പ് അടങ്ങിയ പദാർത്ഥങ്ങളും ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡുകളും പരമാവധിയും ഒഴിവാക്കുക. ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും ഇന്റർമിട്ടൻ ഫാസ്റ്റിംഗ് എന്ന രീതി പാലിക്കുന്നതും തീർച്ചയായും നിങ്ങളുടെ ശരീരത്തിലെ നല്ല കോശങ്ങളെ ഉത്പാദിപ്പിക്കാനും ചീത്ത കോശങ്ങൾ ശരീരം തന്നെ ഓട്ടോ ഫെയ്ജിങ് എന്ന രീതിയിലൂടെ കഴിച്ചു തീർക്കുന്ന അവസ്ഥയും ഉണ്ടാകും. ഇത് നിങ്ങളെ പല രോഗങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും.