സാമ്പത്തികമായി ഒരുപാട് പിന്നോക്കം നിൽക്കുന്ന ആളുകൾ മറ്റുള്ളവരിൽ നിന്നും കടം വാങ്ങി ബാധ്യത ഉണ്ടാക്കുന്ന അവസ്ഥയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കടബാധ്യത നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാനസിക പ്രയാസങ്ങളും ഉണ്ടാകും. ഇത്തരത്തിലുള്ള കടബാധ്യതകളെ പൂർണമായും നിങ്ങളുടെ ജീവിതത്തിൽ നിന്നും തുടച്ചുനീക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഒരു പരിഹാരം ചെയ്യാം.
ഈ പരിഹാരം ചെയ്യുന്നതിന് ഏറ്റവും പ്രധാനമായും ആവശ്യമായത് ഒരു രൂപ നാണയമാണ്. മറ്റു രാജ്യങ്ങളും ജീവിക്കുന്നവരാണ് എങ്കിൽ ഈ ഒരു രൂപയ്ക്ക് പകരമായി ആ നാട്ടിലെ ഏത് നാണയവും ഉപയോഗിക്കാം. ഒരു രൂപ നാണയം എടുത്തുകൊണ്ടുള്ള ഈ പ്രയോഗത്തിന് ഏറ്റവും ഉചിതമായത് സൂര്യോദയ സമയമാണ്. ഉദയസമയത്ത് നല്ല ശുദ്ധിയോടെ വൃത്തിയും വെടിപ്പും ആയികൊണ്ട് ഈ പ്രവർത്തി ചെയ്യാം. കൊലവാലായ്മ ആർത്തവം എന്നിങ്ങനെയുള്ള സമയം ഒഴിവാക്കുന്നതാണ് നല്ലത്.
ശാരീരികവും മാനസികവുമായ ശുദ്ധി ഒരു കൂടി വേണം ഈ പ്രവർത്തി ചെയ്യാൻ. ഇങ്ങനെ ഒരു രൂപ നാണയം എടുത്ത് നിങ്ങളുടെ തലയ്ക്ക് ഏഴ് തവണ ഉഴിഞ്ഞു വേണം ഈ കർമ്മം ചെയ്യാൻ. ഓരോ തവണ ഉഴിയുന്ന സമയത്തും ഈ മന്ത്രം കൂടി ചൊല്ലണം. ഓം യക്ഷരാജായ വിദ്മഹേ, വൈശ്രവണവനായ ദീമഹി, തന്നോ കുബേര പ്രചോദയ ഏഴു തവണയിൽ ഓരോ തവണയും തലയ്ക്ക് ഉഴിയുന്ന സമയത്ത് ഈ മന്ത്രം ചൊല്ലണം.
ശേഷം ഈ ഒരു രൂപ നാണയം നിങ്ങളുടെ പേഴ്സിനകത്ത്, പണ പെട്ടിയിലോ, അലമാരയിൽ പണം സൂക്ഷിക്കുന്ന ഭാഗത്ത് എടുത്തു വയ്ക്കാം. പിന്നീട് ദേവീക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഇത് അവിടുത്തെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാം. ഇങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങളുടെ കടബാധ്യത പൂർണ്ണമായും മാറുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും.