നിങ്ങളുടെ ജീവിത സൗഭാഗ്യങ്ങളെ തിരിച്ചറിയാം മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കു.

ഇവിടെ മൂന്ന് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. മൂന്ന് ചിത്രങ്ങളും വ്യത്യസ്തമായ മൂന്ന് കാര്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. ചിത്രങ്ങൾ ഏറ്റവും ആദ്യത്തേത്, കൈകൾ ഉയർത്തി ജനങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കുന്ന മഹാബലി തമ്പുരാന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്നത് വാമനന്റെ ചിത്രമാണ്. മൂന്നാമതായി നൽകിയിരിക്കുന്ന ചിത്രം മഹാവിഷ്ണു ഭഗവാന്റേതാണ്. ഈ മൂന്ന് ചിത്രങ്ങളിൽ ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കണം.

   

എന്നാൽ തിരഞ്ഞെടുക്കുന്നതിന് മുൻപായി കണ്ണുകൾ അടച്ച് മനസ്സിൽ നല്ല പോലെ പ്രാർത്ഥിച്ച് ധ്യാനിച്ച് വേണം.ഇങ്ങനെ പ്രാർത്ഥിച് മനസ്സിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കാം. നിങ്ങൾ മനസ്സിൽ ധ്യാനിച്ച് തിരഞ്ഞെടുക്കുന്നത് ആദ്യത്തെ മഹാബലി തമ്പുരാന്റെതാണ് എങ്കിൽ നിങ്ങളുടെ മനസ്സിൽ ഒരുപാട് കാലങ്ങളായി ഉണ്ടായിരുന്ന വലിയ ആഗ്രഹം സാധിച്ചെടുക്കാൻ സമയമായി എന്ന് വേണം മനസ്സിലാക്കാൻ. മനസ്സിലുള്ള എത്ര വലിയ ആഗ്രഹം വളരെ പെട്ടെന്ന് സാധിച്ചെടുക്കാം.

പലപ്പോഴും ആഗ്രഹിച്ചിട്ടും നടക്കാതിരുന്ന ആഗ്രഹങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളും മഹാദേവക്ഷേത്രത്തിലെ പിൻവിളക്ക് വഴിപാടും, ഓം നമശിവായ എന്ന മന്ത്രം 108 തവണ ചൊല്ലുകയും വഴി പെട്ടെന്ന് സാധിച്ചു കിട്ടും. രണ്ടാമതായി നൽകിയിട്ടുള്ള വാമനന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ സാമ്പത്തികമായുള്ള എല്ലാ പ്രശ്നങ്ങളും ഉടനെ മാറി കിട്ടും. നിങ്ങളുടെ കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളെയും ഈശ്വരൻ വളരെ പെട്ടെന്ന് തുടച്ചുമാറ്റും എന്ന് വേണം മനസ്സിലാക്കാൻ.

ഇതിനായി അടുത്തുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മെയ് വിളക്ക് വഴിപാടായി നൽകാം. മൂന്നാമത്തെ മഹാവിഷ്ണു ദേവന്റെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉള്ള ചില മാനസിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. ഒപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങളും വന്നുചേരും. എന്നാൽ ഈ സൗഭാഗ്യങ്ങൾ വന്നുചേരുന്നതിന് വേണ്ടി തന്നെ നിങ്ങൾ ജീവിതത്തിലെ ഈശ്വര ചൈതന്യം വളർത്തി എടുക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ അടുത്തുള്ള മഹാവിഷ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് തന്നെ സഹായിക്കും. ഇത്തരത്തിൽ ദർശനം നടത്തുന്നതിനു വേണ്ടി മാസത്തിലെ ഷഷ്ഠി ദിവസം തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *