കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ ഇനി മൂന്ന് എളുപ്പമാർഗങ്ങൾ.

മിക്കപ്പോഴും ഒരുപാട് സമയം ഉറക്കം ഒഴിച്ചിരിക്കുന്നവർക്ക് ഒരുപാട് സമയം കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിക്കുന്നവർക്കും കണ്ണിനു ചുറ്റും വലിയ തോതിൽ കറുപ്പ് നിറം കാണാറുണ്ട്. ഈ കറുപ്പ് നിറം മാറുന്നതിനു വേണ്ടി പല മാർഗങ്ങളും ഉപയോഗിച്ച് മടുത്തു പോയതായിരിക്കും മിക്കവരും. എന്നാൽ നിങ്ങൾക്ക് ഉറപ്പായും റിസൾട്ട് കിട്ടുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രത്യേകമായി ഈ പാക്ക് തയ്യാറാക്കാനായി ആവശ്യമായ തൈര് തന്നെയാണ്.

   

മൂന്ന് ടീസ്പൂൺ തൈര് ഒരു പാത്രത്തിലേക്ക് എടുക്കാം. ഇതിലേക്ക് രണ്ട് പൊടികൾ ചേർത്തു കൊടുക്കേണ്ടത്. ഒരു സ്പൂൺ മഞ്ജിഷ്ഠ ചൂർണ്ണം ചേർത്തു കൊടുക്കാം. ഒരു സ്പൂൺ അളവിൽ തന്നെ ത്രിഫല ചൂർണവും ചേർക്കാം. ഇവ ആയുർവേദ കടകളിൽ നിന്നും മേടിക്കാൻ കിട്ടുന്നവയാണ്. ദിവസവും തുടർച്ചയായി ഏഴുദിവസം ഇത് നിങ്ങളുടെ കണ്ണിന് താഴെ പുരട്ടി കൊടുക്കുകയാണെങ്കിൽ തീർച്ചയായും കറുപ്പ് നിറം പൂർണമായും മാറും.

പരീക്ഷിക്കാവുന്ന മറ്റൊരു മാർഗമാണ് കുങ്കുമാദി ലേപം. കുങ്കുമാദി ചൂർണം വാങ്ങി വെള്ളത്തിലോ പാലിലോ ലയിപ്പിച്ച് കണ്ണിനു ചുറ്റും പുരട്ടി കൊടുക്കാം. അല്പം പണം ചെലവാക്കേണ്ട മറ്റൊരു മാർഗമാണ് കുങ്കുമാദി തൈലം. കുങ്കുമാ തൈലവും നാൽപ്പാമര തൈലവും തുല്യ അളവിൽ ചേർത്ത് മിക്സ് ചെയ്ത് കണ്ണിനു ചുറ്റുമായി രാത്രിയിൽ കിടക്കുന്നതിന് അരമണിക്കൂർ മുൻപേ പുരട്ടിയിടുന്നത് .

ഏഴ് ദിവസം തുടർച്ചയായി ചെയ്താൽ പൂർണമായും ഈ കറുപ്പ് നിറം മാറും. എന്നാൽ അല്പം പണ ചിലവ് ഇതിനുണ്ട് എന്നതുകൊണ്ട് തന്നെ എല്ലാവർക്കും അനുയോജ്യമായ മാർഗ്ഗമല്ല കുങ്കുമാദി തൈലം. മറ്റു രണ്ടു മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കാവുന്നതാണ്. നിങ്ങൾക്കും നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *