രാത്രിയിൽ ഉറക്കക്കുറവുള്ളവർക്കും അല്ലെങ്കിൽ ധാരാളമായി വെയില് കൊള്ളുന്ന ആളുകൾക്കും കണ്ണിന് താഴെ കറുപ്പുനിറം ഉണ്ടാകുന്നത് കാണാറുണ്ട്. അമിതമായി മൊബൈൽ ഫോണും ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ് എങ്കിലും ഇത്തരത്തിൽ കറുപ്പ് നിറം കാണാറുണ്ട്. നിങ്ങളുടെ കണ്ണിനടിയിലും .
ഇത്തരത്തിൽ കറുപ്പ് നിറം കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇതിനൊരു പരിഹാരം ചെയ്യാം. ഒരു മരുന്നും കഴിക്കേണ്ട ഇനി നിങ്ങൾക്ക് വളരെ എളുപ്പം ഈ പ്രശ്നം പരിഹരിക്കാം. ഇതിനായി നല്ല ഒരു പാക്ക് തയ്യാറാക്കേണ്ടത് ആയിട്ടുണ്ട്. ഈ പാക്കിലേക്ക് അല്പം അരിപ്പൊടിയാണ് ആവശ്യമായിട്ടുള്ളത്.
അരിപ്പൊടിയോടൊപ്പം തന്നെ ഒരു ചെറിയ കഷണം തണ്ണിമത്തൻ കൂടി ചേർത്തു കൊടുക്കാം. അല്പം ചെറുനാരങ്ങാനീര് കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. തണ്ണിമത്തങ്ങയുടെ പൾപ്പ് നല്ലപോലെ ഉടച്ചെടുക്കണം. ശേഷം ഇവരാത്രിയിൽ നിങ്ങളുടെ കണ്ണിന് താഴെയായി തേച്ച് പിടിപ്പിക്കാം.
കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇത് കണ്ണിന് താഴെ റെസ്റ്റ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഒരു ചെറിയ കുക്കുമ്പർ പീസ് വച്ചു കൊടുക്കുന്നതും നന്നായിരിക്കും. ഇങ്ങനെ വളരെ നിസ്സാരമായ ഈ കാര്യം കൊണ്ട് നിങ്ങളുടെ കണ്ണിനടിയിലെ കറുപ്പ് പൂർണമായും വായിച്ചെടുക്കാം.