ഓരോ ആളുകൾക്കും ഓരോ തരത്തിലുള്ള കാൽവിരലുകൾ ആയിരിക്കും. പ്രത്യേകമായി കാൽവിരലുകളുടെ വലിപ്പവും നീളവും വീതിയും അനുസരിച്ച് ഇവരുടെ ജീവിത സാഹചര്യങ്ങളും സ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കാൽവിരലുകൾ വളരെ കൃത്യമായി രീതിയിൽ തള്ളവിരലിനെ താഴെയായി രണ്ടാമത്തെ വിരലും മൂന്നാമത്തെ വിരൽ എന്നിങ്ങനെ കൃത്യമായ അനുപാതത്തിലാണ് വന്നിരിക്കുന്നത് എങ്കിൽ, നിങ്ങൾ വളരെയധികം കുടുംബമായി അടുപ്പം ഉള്ളവരായിരിക്കും.
എപ്പോഴും കുടുംബത്തിനോട് കൂടി സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവരും സ്നേഹബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവരും ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്നത് തള്ളവിരലിനേക്കാൾ വലിപ്പം കൂടുതലുള്ള രണ്ടാമത്തെ വിരലുള്ള കാൽപാദമാണ്. നിങ്ങളുടെ കാൽപാദം ഈ രീതിയിൽ ഉള്ളതാണ് എങ്കിൽ തീർച്ചയായും നിങ്ങൾ എല്ലാ കാര്യത്തിലും സ്വന്തമായ ഒരു തീരുമാനം ഉള്ളവർ ആയിരിക്കും. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുകയും പോസിറ്റീവ് എനർജി മറ്റുള്ളവർക്ക് പകർന്നു നൽകുകയും .
ചെയ്യുന്ന സുഹൃത്ത് വലയങ്ങൾ ആയിരിക്കും ഇവരുടെത്. ഇവർക്ക് അധികമൊന്നും ഫ്രണ്ട്സ് ഉണ്ടായിരിക്കില്ല. മൂന്നാമതായി നൽകിയിരിക്കുന്നത് തള്ളവിരലിന്റെ അതേ വലിപ്പത്തിലുള്ള തൊട്ടടുത്ത രണ്ട് വിരലുകളും ഉള്ളവരാണ്. നിങ്ങളുടെ കാൽപ്പാദം ഈ രീതിയിൽ ഉള്ളതാണ് എങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ടത് ഏത് സാഹചര്യത്തിലും നേരിട്ട് അതിജീവിച്ച് വരാൻ കഴിവുള്ളവർ ആയിരിക്കും എന്നതാണ്.
എത്ര വലിയ പ്രശ്നങ്ങളെയും വളരെ നിസ്സാരമായി പരിഹരിക്കാൻ കഴിവുള്ളവർ ആയിരിക്കും. നാലാമതായി നൽകിയിരിക്കുന്നത് എല്ലാവിരലുകളും ഒരേ നീളത്തിൽ വന്നിട്ടുള്ള കാൽപാദമാണ്. ഇവർ ഒരുപാട് പോസിറ്റീവ് എനർജി മനസ്സിൽ കൊണ്ടു നടക്കുന്നവർ ആയിരിക്കും. തനിക്ക് എത്ര ദുഃഖമുണ്ട് എങ്കിലും ഇത് പുറമേ കാണിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിച്ചു നടക്കുന്നവർ ആയിരിക്കും. ഇത്തരത്തിൽ നാല് കാൽപാദങ്ങൾ നാല് രീതിയിലുള്ള ആളുകളെയാണ് കാണിക്കുന്നത്.