നരച്ച മുടികളിലെ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നാം ഉപയോഗിക്കാറുണ്ടാകും. ഇവയിൽ ഏറ്റവും കോമൺ ആയി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഡൈകൾ. പലപ്പോഴും കടകളിൽ നിന്നും മേടിക്കുന്ന ഡൈ പൗഡറുകളാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ചില ആളുകൾക്കെങ്കിലും ഇത് ഉപയോഗിക്കുന്നത് ശരീരത്തിൽ അലർജി ഉണ്ടാക്കും.
ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകാൻ ഇത് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലുള്ള പ്രകൃതിദത്തമായരീതിയിൽ ഒരു തയ്യാറാക്കാം. ഇതിനായി വാഴക്കൂമ്പാണ് പ്രധാനമായും ആവശ്യമായിട്ടുള്ളത്. എന്റെ തൊണ്ട് പൊളിച്ചാണ് നാം ഇതിലേക്ക് ഉപയോഗിക്കുന്നത്.
ഒരു വാഴക്കൂമ്പിന്റെ തുണ്ട് മുഴുവനായും പൊളിച്ചടത്ത് കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കാം. ശേഷം നാല് ചെറുനാരങ്ങ കൂടി ഇതിൽ ചേർത്ത് അരയ്ക്കാം. എങ്ങനെ കിട്ടുന്ന ജ്യൂസ് അരിച്ചെടുത്ത് നിങ്ങൾക്ക് റസ്റ്റ് ചെയ്യാനായി വെക്കാം. ഇതിലേക്ക് 2 ടീസ്പൂൺ ഹെന്ന പൗഡർ പേസ്റ്റ് രൂപത്തിലാക്കി ചേർത്തു കൊടുക്കാം. ഇത് ഒരു ഉപയോഗശൂന്യമായ അലൂമിനിയം ഇരുമ്പ് പാത്രത്തിൽ നല്ലപോലെ ഡ്രൈ ആക്കി എടുക്കാം.
തലേദിവസം രാത്രിയിൽ ഇത് ചെയ്തുവയ്ക്കണം. ഇങ്ങനെ ഇതിലെ ജലാംശം മുഴുവനും വറ്റിച്ചെടുത്ത് കറുത്ത നിറത്തിൽ ആകുന്നതുവരെ ഇളക്കാം. പിറ്റേദിവസം ഈ മിക്സ് എടുത്ത് അല്പം വെള്ളത്തിലോ അലോവേര ജെല്ലിലും മിക്സ് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ നരച്ച മുടികളിൽ പ്രയോഗിക്കാം. നല്ല ഒരു റിസൾട്ട് കിട്ടും എന്നത് തീർച്ചയാണ്. വാഴക്കൂമ്പിന്റെ തുണ്ട് പൊളിച്ചടുത് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഒരു വർഷം വരെയും സൂക്ഷിച്ചുവയ്ക്കാൻ ആകും.