ശരീരഭാരം അമിതമായി വർധിക്കുന്ന സമയത്ത് വയറ് കുടവയർ ആയി മാറാം എന്നത് സാധാരണമായി സംഭവിക്കുന്നത് കാര്യമാണ്. നിങ്ങൾക്ക് ഇത്തരത്തിലുള്ള കുടവയർ ഉണ്ടാകാനുള്ള കാരണം തന്നെ നിങ്ങളുടെ ഭക്ഷണ രീതിയാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി പ്രോട്ടീനും കാൽസ്യവും കാലവും എല്ലാം അടങ്ങിയിരിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ സ്കിന്നിന് താഴെയായി അടിഞ്ഞുകൂടും. ഇത് ശരീരം തടി വയ്ക്കുന്നതിന് കാരണമായി മാറും.
അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഗാലറി പരമാവധി കുറക്കുകയാണ് ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കുന്ന തന്നെ പല വഴികളും പരീക്ഷിച്ചു മടുത്തു പോയവരായിരിക്കും നാം എല്ലാവരും തന്നെ. എന്നാൽ ഇതിന് വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഇന്ന് പരിചയപ്പെടാൻ ഉള്ളത്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്ന രീതി ഇപ്പോൾ എല്ലാവരും തന്നെ പാലിച്ചു വരുന്നു. കാരണം ഇതുകൊണ്ട് ഉണ്ടാകുന്ന തന്നെയാണ്.
രാവിലെ കഴിക്കുന്ന ഭക്ഷണം ഏറ്റവും ആരോഗ്യപ്രദമായി കഴിക്കാനും ഉച്ചയ്ക്ക് ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ചോറും മറ്റ് ഭക്ഷണങ്ങളും കഴിക്കാനും ശ്രദ്ധിക്കുക. രാത്രിയിലെ ഭക്ഷണം ആറുമണിക്ക് മുമ്പും ആറുമണിക്കൂർ കഴിക്കുകയാണെങ്കിൽ കൂടുതൽ ഉചിതം. ഏതൊരു ഭക്ഷണവും കഴിക്കുമ്പോൾ കൂട്ടത്തിൽ ധാരാളമായി പച്ചക്കറികൾ വേവിച്ചു കഴിക്കാൻ ശ്രദ്ധിക്കുക.
രാത്രിയിലെ ഭക്ഷണം ഉപേക്ഷിക്കുകയാണ് എങ്കിൽ ഇത് കൂടുതൽ എഫക്ട് ഉണ്ടാക്കും. എങ്ങനെ ഭക്ഷണം കഴിച്ചു ശേഷം പിന്നീട് ഒരു തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും കഴിക്കാതിരിക്കുക. ഇതിനുശേഷം പിറ്റേദിവസം രാവിലെ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത്. ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ 12, 16 മണിക്കൂർ പോലും ഫാസ്റ്റിംഗ് എന്ന വസ്തുത ആയിരിക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം വളരെ കൃത്യമായി കുറഞ്ഞു കിട്ടും.