തുടർച്ചയായ ജലദോഷം തുമ്മൽ എന്നിവയ്ക്ക് ഒരുനല്ല പരിഹാരം.

കാലാവസ്ഥ പെട്ടെന്ന് മാറുന്നത് ആളുകളുടെ ശാരീരിക വ്യവസ്ഥകളെയും പെട്ടെന്ന് മാറ്റും. എന്നാൽ ചിലർക്ക് ഈ കാലാവസ്ഥ നേരെ വിപരീതമായി ശരീരത്തിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രധാനമായും അലർജി രോഗങ്ങളാണ് കാണപ്പെടാറുള്ളത്. ശ്വാസകോശ സംബന്ധമായ അലർജികളും ചർമ്മ സംബന്ധമായ അലർച്ചെങ്കിലും കാണാറുണ്ട്.

   

പ്രത്യേകമായി ശ്വാസകോശ സംബന്ധമായ അലർജികൾ തുമ്മലും ചുമയും ജലദോഷവും തുടർച്ചയായി നിങ്ങൾക്ക് ഉണ്ടാക്കാം. നിങ്ങൾക്കും ഇത്തരത്തിൽ ആശ്വാസ കോശ സംബന്ധമായ അലർജികൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു മാന്ത്രിക പാനീയം പരിചയപ്പെടാം.

ഇതിനായി രണ്ടുമൂന്നു നെല്ലിക്കയാണ് ആവശ്യമായി ഉള്ളത്. ഇതിനോടൊപ്പം തന്നെ മരുന്നു പോലെ ഉപയോഗിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമായ വെർജിൻ കോക്കനട്ട് ഓയിലും ഉപയോഗിക്കാം. മധുരത്തിനായി അല്പം തേനും കൂടി ചേർത്ത് നല്ലപോലെ മിക്സീ ജാറിൽ അരച്ചെടുത്ത് ജ്യൂസ് ആക്കി ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ സകല അലർജി ആരോഗ്യപ്രശ്നങ്ങളും മാറാൻ സഹായിക്കും. നിങ്ങളുടെ ലഭ്യത അനുസരിച്ച് ഇതിലേക്ക് തുളസി ഇലയും, ചെറുനാരങ്ങാ നീരും ചേർത്ത് കൊടുക്കാം.

ശ്വാസകോശത്തിലേക്ക് നമ്മുടെ ഭക്ഷണം വഴിയായും, വായു വഴിയായും വന്നു ചേരുന്ന ആളുകളും പൊടിപടലങ്ങളും ആണ് മിക്കപ്പോഴും അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് അലർജി നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും പരമാവധിയും ഒഴിഞ്ഞു നിൽക്കാം. നിങ്ങളുടെ ശ്വാസഗതി ശരിയായ രീതിയിൽ അല്ല രാത്രിയിൽ പെട്ടെന്ന് ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തരാം.

Leave a Reply

Your email address will not be published. Required fields are marked *