ഈ എണ്ണ പൊക്കിളിൽ ഒന്ന് ഒഴിച്ചാൽ മതി എത്ര വലിയ വേദനയും മാറും.

പൊക്കിൾ എന്നത് ഒരു മനുഷ്യ ശരീരത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഒരു ശിശുവിനെ വേണ്ട പോഷകങ്ങളും ഭക്ഷണവും ജലവും എല്ലാം ലഭിക്കുന്നത് ഈ പൊക്കിൾ കൊടിയിലൂടെയാണ്. അതുകൊണ്ടുതന്നെ പൊക്കിൾകൊടി എന്നത് ഒരു ജീവിതത്തിന്റെ തന്നെ പ്രധാന അവയവമാണ്. ശരീരത്തിന് അകത്തുണ്ടാകുന്ന വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് ഇല്ലാതാക്കുന്നതിനായി കടുകെണ്ണ രാത്രിയിൽ കിടക്കുന്ന.

   

സമയത്ത് പൊക്കിളിന് മുകളിൽ ഒഴിച്ചു കൊടുത്താൽ നല്ലതാണ്. സ്ത്രീകളിലെ ആർത്തവ സംബന്ധമായ വേദനകളും ഈ കടുകെന്ന പൊക്കിളികൾ അതിലൂടെ കുറഞ്ഞു കിട്ടുന്നു. ഏറ്റവും പ്രധാനമായി നമ്മുടെ പൊക്കിളിലുള്ള അഴുക്ക് ഇല്ലാതാക്കാൻ ദിവസവും എണ്ണ പുരട്ടി കുളിക്കുന്നതും കടുകെണ്ണ ബദാം എണ്ണ എന്നിവ പൊക്കിളിൽ ഒഴിച്ചുവയ്ക്കുന്നത് സഹായകമാണ്. ശരീരത്തിനകത്തും പുറത്തുമുള്ള പല അണുബാധയും ഇല്ലാതാക്കാൻ ഒഴിക്കുന്നത് നന്നായി സഹായിക്കുന്നു.

കടുകെണ്ണ മാത്രമല്ല ആവണക്കെണ്ണയും ഒരു തരത്തിൽ പറഞ്ഞാൽ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നവയാണ്. ഇവയെല്ലാം സേവിക്കുക എന്നതിനേക്കാൾ ഉപരി, ശരീരത്തിലെ പുറത്തുകൂടി തന്നെ പൊക്കിളിലൂടെ ഒഴിക്കുന്നതിലൂടെ ശരീരത്തിന് അകത്തേക്ക് വേണ്ടുന്ന ഗുണങ്ങളെല്ലാം നൽകുന്നു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും.

അവരുടെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്നതിന് വർദ്ധിപ്പിക്കുന്നതിന് ഈ കടുകെണ്ണ ഉപകാരപ്പെടുന്നുണ്ട്. കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് സന്ധിവേദനകൾ അകറ്റുന്നതിന് കടുകെണ്ണ ഉപയോഗിക്കുന്നത് ഒരു പരിധിവരെ സഹായകമാണ്. ആവണക്കെണ്ണ ഉപയോഗിച്ച് പൊക്കിൾ പതിവായി മസാജ് ചെയ്യുന്നത് വേദനകളെ ഒരു പരിധിവരെ കുറയ്ക്കാനും രോഗലക്ഷണങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *