വീട്ടിലുണ്ടാകുന്ന കുഞ്ഞിച്ചയുടെ ശല്യം ഇല്ലാതാക്കാൻ ഇതു മാത്രം ചെയ്യുക

നമ്മുടെ വീട്ടിൽ ഏതെങ്കിലും തരത്തിൽ പഴങ്ങളോ പച്ചക്കറികള് വയ്ക്കുകയാണ് അതിൽ ഈ കുഞ്ഞിയുടെ ശല്യം വളരെയധികം ആകുന്നത് കാണാറുണ്ട്. പരിഹാരം കണ്ടെത്താൻ വേണ്ടി നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഉത്തരം അറിയാതെ പോകരുത്. പലപ്പോഴും കെമിക്കൽ അടങ്ങിയ ഒരു സാധനങ്ങളും വാങ്ങിച്ച് നമുക്ക് ഇതിൽ തെളിയിക്കാൻ പറ്റുന്നതല്ല. ആഹാരസാധനങ്ങൾ ആയതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധയോടുകൂടി വേണം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്.

   

അതിനുവേണ്ടി ചെയ്തു നോക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ അറിയുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ വരുത്താൻ നമുക്ക് സാധിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ രീതികൾ ആരും അറിയാതെ പോകരുത്. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതാണ്.

എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന രീതികൾ ആരും അറിയാതെ പോകരുത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇതുകൊണ്ട് സാധിക്കുന്നതാണ്. അതിനുവേണ്ടി ഒരു സ്പൂൺ ആപ്പിൾ സൈഡും വിനാഗിരിലേക്ക് അല്പം സോഡാപ്പൊടി മിക്സ് ചെയ്തതിനു ശേഷം ഒരു തുണികൊണ്ട്.

മേൽഭാഗം കെട്ടി അതിൽ നിറയെ ഹോളുകളിട്ട് പഴങ്ങൾ വയ്ക്കുന്നതിന്റെ അടുത്തായി വച്ചുകൊടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന രീതികൾ ആരും അറിയാതെ പോകരുത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *