നൈസ് പത്തിരി നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം

രുചികരമായ നൈസ് പത്തിരി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരം രീതികൾ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള വ്യത്യാസം ഇതുകൊണ്ട് കാണാൻ സാധിക്കും. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിലവിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കുന്നു.

   

ഒരുമിച്ച് ജീവിക്കാൻ അറിയുക. ഇത്തരം രീതികൾ ചെയ്തു നോക്കുക. വലുപ്പത്തിൽ തന്നെ നൈസ് പത്തിരി നമുക്ക് കുഴക്കാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള പത്തിരി ഇതുകൊണ്ട് ഉണ്ടാക്കിയെടുക്കാൻ.

ഒരു ഫ്രൈ പാൻ എടുത്തതിനുശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ഒന്നര കപ്പ് വെള്ളവും ചേർത്ത് അല്പം ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ശേഷം നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇത്തരത്തിൽ മിക്സ് ചെയ്തെടുത്തതിനുശേഷം നല്ല രീതിയിൽ കുറുക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ നല്ല രീതിയിൽ കുഴച്ചെടുത്തതിനു.

ശേഷം റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം രണ്ടു പൊളിറ്റി കവർ എടുത്ത് ചെറിയ ഉരുളകളാക്കി അതിനു നടുക്ക് വെച്ച് ഒന്ന് പ്രസ്സ് ചെയ്തു കൊടുത്താൽ മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള പത്തിരി പരുവത്തിൽ കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *