ചുണ്ടുകൾ ചുവന്നു തുടുത്തതാക്കുവാൻ ഇനി വെറും രണ്ടു മിനിറ്റ് മതി. ചുണ്ടുകളിലെ എത്ര കറുത്ത പാടുകളും ഇനി നിഷ്പ്രയാസം ഇല്ലാതാക്കാൻ ഇതുപോലെ ചെയ്തു നോക്കൂ. | Lips Care Tip

ഇന്നത്തെ കാലത്ത് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്ത് പോകുന്നത്. ചില വില കൂടിയ കോസ്മെറ്റിക്സുകൾ ഉപയോഗിക്കുന്ന സ്ത്രീകളാണെങ്കിൽ അതിന്റെ റിയാക്ഷൻ മൂലം ചുണ്ടുകൾ കറുത്തു പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയെത്ര കറുത്ത ചുണ്ടുകളും വളരെ പെട്ടെന്ന് തന്നെ ചുവന്ന തുടുത്തതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

   

അതിനായി ആദ്യം തന്നെ മൂന്ന് ബെഡ് റൂട്ട് എടുത്ത് നല്ലതുപോലെ ഗ്രേറ്റ് ചെയ്യുക. അതിനുശേഷം മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ഒഴിക്കരുത്. അതിനുശേഷം ഒരു അരിപ്പ കൊണ്ടരിച്ച് അതിന്റെ നീര് മുഴുവൻ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഒഴിച്ച് ബീറ്റ്റൂട്ടിന്റെ നീര് വറ്റിച്ചെടുക്കുക.

കരിഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതാണ്. ശേഷം ബീറ്റ്റൂട്ട് നല്ലതുപോലെ വറ്റി വരുമ്പോൾ ഇറക്കി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉരുക്കിയെടുത്ത നെയ്യ് ഒഴിക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു 10 മിനിറ്റ് എങ്കിലും ഇളക്കുക. അതിനുശേഷം ഒരു ചെറിയ പാത്രത്തിലേക്ക് ഒഴിക്കുക. തയ്യാറാക്കിയ ഈ ലിപ് ബാം ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിലേക്ക് വയ്ക്കുക.

ഒരു അരമണിക്കൂറിന് ശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഒരു മാസത്തോളം ഫ്രിഡ്ജിൽ വെച്ച് ഇങ്ങനെ തന്നെ സൂക്ഷിക്കാം. ഇനി ആരും ഒരുപാട് വില മുടക്കി ചുണ്ടിന് നിറം വർദ്ധിക്കുന്നതിന് കെമിക്കലുകൾ ഉപയോഗിക്കേണ്ടതില്ല. വീട്ടിൽ തന്നെ വളരെ നാച്ചുറലായി തയ്യാറാക്കാം. എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *