എല്ലാവരുടെയും വീട്ടുമുറ്റത്ത് ചെറിയ ചെറിയ പുല്ലുകൾ സർവ്വസാധാരണമായി ഉണ്ടാകാറുണ്ട്. കൃത്യസമയത്തു തന്നെ അവ പറിച്ചു കളഞ്ഞില്ലെങ്കിൽ ഒരു കാട് പോലെ പെട്ടെന്ന് അവ വളർന്നുവരും. അവ പറിച്ചെടുക്കുന്നതിന് പിന്നീട് ഒത്തിരി പ്രയാസവുമാണ്. എന്നാൽ ഇനി അധികം പ്രയാസപ്പെടേണ്ട. അഞ്ചു മിനിറ്റുകൊണ്ട് എത്ര വലിയ കാടുപിടിച്ച് പുല്ലു വൃത്തിയാക്കി എടുക്കാം.
പോപ്പുലർ ഹെർബിസൈഡ് എന്ന മരുന്നുപയോഗിച്ച് പുല്ല് നിഷ്പ്രയാസം കരയിച്ചു കളയാം. ഇപ്പോൾ എല്ലാ വിപണിയിലും സുലഭമായി ലഭിക്കുന്ന ഒരു മരുന്നാണിത്. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഈ മരുന്ന് വാങ്ങുമ്പോൾ ആരോടൊപ്പം തന്നെ ഒരു അളവ് മൂടി ലഭിക്കും. അളവുമൂടിയിൽ ഒന്നേ മുക്കാൽ മരുന്നെടുത്ത് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക.
അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. അതിനുശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം സ്പ്രൈ കുപ്പിയടച്ച് മുറ്റത്തെ പുല്ലുള്ള സ്ഥലങ്ങളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കുക. അല്പസമയം കഴിഞ്ഞ് നോക്കുകയാണെങ്കിൽ പുല്ല് എല്ലാം തന്നെ കരിഞ്ഞു പോയിരിക്കുന്നത് കാണാം.
ഇനി എല്ലാവരും ഒരുപാട് പുല്ല് വീട്ടുമുറ്റത്ത് കാണുകയാണെങ്കിൽ ഈ മരുന്ന് വാങ്ങി കൃത്യമായ അളവിൽ എടുത്ത് ഉപയോഗിച്ചു. വളവും കീടനാശിനിയും കിട്ടുന്ന എല്ലാ കടകളിലും ഈ മരുന്ന് ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. ഇനി ആരും തന്നെ പുല്ലു പറിച്ചു നടു വൊടിക്കേണ്ട. ആരെയും നിർത്തി കാശ് ചെലവാക്കേണ്ടതുമില്ല. ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.