വ്യത്യസ്തമായ ഈ മോർണിംഗ് ബ്രേക്ഫാസ്റ് പരീക്ഷിച്ചു നോക്കൂ

വളരെ എളുപ്പത്തിൽ തന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് വ്യത്യസ്തമായ ഐറ്റംനമുക്ക് നോക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഈ ഐറ്റം എല്ലാവർക്കും ചെയ്യാവുന്നതാണ്. അതിന് ഇട നമ്മൾ പച്ചരിയും അല്പം ഉഴുന്നുപൊടി നല്ല രീതിയിൽ കുതിർത്തെടുക്കുക. നാലഞ്ചു മണിക്കൂർ തുടർച്ചയായി കുത്തിയിരുന്നത് ഇത് നല്ല രീതിയിലുള്ള ഐറ്റം ഉണ്ടാക്കിയെടുക്കാൻ സഹായിക്കാം. ഇങ്ങനെ കുതിർത്തതിനു ശേഷം ഇതിലേക്ക് അല്പം തേങ്ങയും ചോറും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. അതിനുശേഷം തേങ്ങയും ചോറും ചേർത്ത് അരയ്ക്കുമ്പോൾ.

   

നല്ലരീതിയിൽ അറിയാൻ ശ്രമിക്കുക. ദോശമാവ് നേക്കാൾ അല്പം കട്ടിചെയ്യുന്ന രീതിയിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് അൽപം പഞ്ചസാരയും ഈസ്റ്റും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നാലഞ്ചു മണിക്കൂർ പൊങ്ങി വരുന്നതിനായി കാത്തിരിക്കുക. നല്ല രീതിയിൽ പൊങ്ങി വന്നതിനുശേഷം ഇതാ ആവിയിൽ വേവിച്ചെടുക്കുന്ന താണ്. സമയത്തിനുള്ളിൽ തന്നെ ആവിയിൽ നല്ലരീതിയിൽ സോഫ്റ്റ് ആയ ഒരു അപ്പം.

തയ്യാറാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ അപ്പം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുമോ. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ചെയ്തികൾ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

എല്ലാ രീതി എല്ലാ ദിവസവും ഒരേ രീതിയിലുള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കി കൊടുക്കുമ്പോൾ വീട്ടിലുണ്ടാക്കുന്ന മടുപ്പിൽ നിന്നും മോചനം നേടാൻ ഇതുകൊണ്ട് സാധിക്കുന്നു . അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതിയിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *