വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ചപ്പാത്തിയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. എപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ എന്ത് ഇതിനോടൊപ്പം ഷെയർ ചെയ്യുമെന്ന് ആലോചിച്ച് വിഷമിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട റസ്റ്റോറൻറ് സ്റ്റൈലിലുള്ള ഒരു പരിപ്പുകറിയാണ് ഇന്നിവിടെ ചെയ്തു നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ എളുപ്പത്തിൽ.
ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഈസിയായി ഈ റെസിപ്പി ചെയ്യുമ്പോൾ രുചികരവും വ്യത്യസ്തവും തന്നെയായതുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. ഇതിനുവേണ്ടി നമ്മൾ ഇവിടെ ചെറുപയർ പരിപ്പ് ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കഥയ്ക്ക് വളരെ വ്യത്യസ്തമായ ഒരു രുചി ലഭിക്കുന്നത് തീർച്ച തന്നെയാണ്. അതുകൊണ്ട് എല്ലാവരും പരമാവധി ഇത്തരത്തിലുള്ള പരിപ്പ് തന്നെ എടുക്കാൻ ശ്രമിക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പരിപ്പ് കറി തയ്യാറാക്കാൻ വേണ്ടി നമുക്ക് ഉപയോഗിക്കുന്നത് പ്രഷർകുക്കർ ആണ്. പ്രഷർകുക്കർ ഇനി അകത്ത് അൽപം സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ട് അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് നല്ല രീതിയിൽ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് തക്കാളി ഇട്ടു അല്പം മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയതിനു ശേഷം പരിപ്പ് ചേർത്ത്.
കുക്കറിൽ വിസിൽ എടുക്കുക. വിസിൽ കേട്ടതിനു ശേഷം ഒരു പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ശേഷം ജീരകം ഇട്ടതിനു വെളുത്തുള്ളിയും നല്ല രീതിയിൽ എടുത്തതിനുശേഷം അതിനു മുകളിലായി അല്പം മുളകുപൊടി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ രുചികരമായ റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.