അടുക്കള ജോലി എന്നും വീട്ടമ്മമാർക്ക് വളരെ ഭാരപ്പെട്ട ഒന്നുതന്നെയാണ്. എന്നാൽ അവർ അതിനെ ആസ്വാദ്യകരമാകുന്നു അത് ചെറിയ ചെറിയ എളുപ്പ വഴികളിലൂടെ തന്നെയാണ്. അതുകൊണ്ട് തീർച്ചയായിട്ടും അടുക്കളയിൽ പ്രയോഗിക്കാവുന്ന കുറച്ച് എളുപ്പവഴികൾ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എപ്പോഴും അടുക്കളയിൽ കഴിയുന്ന വീട്ടമ്മമാർ അവർക്ക് ചെയ്യാൻ പറ്റുന്ന ജോലികളിൽ കണ്ടെത്താൻ പറ്റുന്ന എളുപ്പ വഴികൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വീട്ടിൽ ഈ കാര്യങ്ങൾ നമുക്ക് ശ്രദ്ധയോടെ വയ്ക്കുകയാണെങ്കിൽ.
അനായാസം കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. പലപ്പോഴും ടൈപ്പ് എടുക്കുമ്പോൾ അതിന് കിട്ടാതെ പറയുന്നത് കാണാറുണ്ട്. എന്നാൽ അതിൻറെ അറ്റത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളി വെച്ചു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ അത് കണ്ടുപിടിക്കാൻ സാധിക്കുന്നു. അതുപോലെതന്നെ തേങ്ങ ചിരകി കഴിയുമ്പോൾ ചിരട്ടയുടെ അടിഭാഗത്തുള്ള തേങ്ങ മുഴുവനായി കിട്ടാതെ വരുന്നു.
വളരെ എളുപ്പത്തിൽ തന്നെ ഒരു സ്പൂൺ ഉപയോഗിച്ച് നമുക്ക് ഇത് ചിറകിൽ മാറ്റാവുന്നതാണ്. തക്കാളി വീട്ടിൽ കൊണ്ടുവന്നു സൂക്ഷിക്കുമ്പോൾ പലപ്പോഴും കേടുവന്നു പോകുന്നതും ഉണങ്ങി പോകുന്നതും കാണാറുണ്ടോ. എന്നാൽ എത്രനാളും വെച്ചാലും ഒരു തരത്തിലുള്ള കേടുവരാതെ എളുപ്പത്തിൽ തന്നെ സൂക്ഷിക്കാൻ കഴിയുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്.
അതിനായി തക്കാളിയുടെ നെറ്റിയിൽ നല്ലരീതിയിൽ ടേപ്പ് ചുറ്റി വയ്ക്കുക. ഇത് നല്ല രീതിയിൽ ഏറെ നാൾ സൂക്ഷിച്ചു വെക്കാൻ സാധിക്കും. എല്ലാവർക്കും ഇത്തരം ചെറിയ ടിപ്പുകൾ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.