വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം എല്ലാവരും ചെയ്ത് നോക്കൂ..

ലളിതമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി യുടെ നെറ്റ് രീതിയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ തീർച്ചയായും എല്ലാവരും ചെയ്യുക. നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും എത്തുന്ന രീതികൾ തീർച്ചയായും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതിനുവേണ്ടി ചെയ്യാൻ വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പൈനാപ്പിൾ അച്ചാർ ആണ് ഇവിടെ തയ്യാറാക്കി എടുക്കാൻ പോകുന്നുണ്ട്. വളരെ വ്യത്യസ്തമായ രുചി തന്നെയാണ് ഇതിന് ഉണ്ടാകാൻ പോകുന്നത്. അതിനുവേണ്ടി ഒരു പാൻ ചൂടാക്കി അതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിനുശേഷം ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഇട്ട്.

നല്ലരീതിയിൽ വഴറ്റിയെടുക്കുക. ഇതിൻറെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് പൈനാപ്പിൾ ചേർത്ത് കൊടുത്തതിനുശേഷം നല്ല രീതിയിൽ വെള്ളം വറ്റിച്ചെടുക്കുക. അങ്ങനെ ചെയ്തതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് അല്പം പുളി വെള്ളം ചേർത്ത് കൊടുത്തു നല്ല രീതിയിൽ ആക്കി വയ്ക്കുക.

അതിനുശേഷം ശർക്കര പാനി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. കുറി വരുന്ന സമയത്ത് ഓഫ് ചെയ്യുക. വളരെ രുചികരമായ നല്ല വ്യത്യസ്തമായ റെസിപ്പി തയ്യാറാക്കി. പണി സമയത്തിനുള്ളിൽ ചേർത്താൽ കിട്ടുന്ന നിയറെസ്റ് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *