വളരെ എളുപ്പത്തിൽ തന്നെ നല്ല അടിപൊളി ഒരു ഉണ്ണിയപ്പം തയ്യാറാക്കാനുള്ള റെസിപി ആണ് പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഒരു തരത്തിൽ അരി ആരൊക്കെയോ അരി അരി പൊടിക്കുക ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുമോ ഈ റെസിപ്പി എല്ലാവരും ചെയ്തു നോക്കുക അങ്ങനെയല്ല കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് അതുകൊണ്ട് കാണാൻ സാധിക്കും.
അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്യുക. ഇതിനുവേണ്ടി നല്ല രീതിയിൽ ശർക്കര പാനിയാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരിപ്പൊടി മൈദ എന്നിവ നല്ലരീതിയിൽ അടിച്ച് എടുത്തതിനുശേഷം അതിലേക്ക് ഏലക്കാപ്പൊടി എന്നിവ ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത് എടുക്കുക ശേഷം മിക്സിയുടെ.
ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇതിനുശേഷം ഇതിലേക്ക് ചേർത്ത് സോഡാപ്പൊടി ഒന്നു മേടിച്ച് തരാൻ വേണ്ടി കുറച്ചു സമയം എടുത്തു വെക്കുക. ചെയ്തതിനു ശേഷം കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വെച്ച് ശേഷം ഇത് നല്ല രീതിയിൽ ചൂടായ എണ്ണയിലേക്ക് ഒന്ന് ഒഴിച്ചു കൊടുക്കുക. വളരെ വ്യത്യസ്തത രുചികരവുമായ റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു.
അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്യുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഒരു തരത്തിൽ ആണെങ്കിൽ കുതിർത്തുവയ്ക്കുക മറ്റൊരു ചെയ്യേണ്ട ആവശ്യം ഇല്ലാതെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാം. എല്ലാവരും ഇത്തരം രീതികളൊന്നും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കു�