വളരെ എളുപ്പത്തിൽ തന്നെ രുചികരമായ ഒരു ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇന്ത്യയുടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈവനിംഗ് എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ recipe എല്ലാവർക്കും വീടുകളിൽ ഇഷ്ടപ്പെടുന്നത് ആയിരിക്കും. മാത്രമല്ല ഒരേ സമയം ഒരേ സാധനം തന്നെ ഉണ്ടാക്കി എല്ലാവരും അടിച്ചിരിക്കുന്നു വ്യത്യസ്തമായ ഇതുപോലുള്ള റെസിപ്പികൾ ഉണ്ടാക്കി കൊടുക്കുന്നത് വളരെ ഇഷ്ടപ്പെടുന്ന കാര്യമായിരിക്കും.
അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം തെറ്റുകൾ വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള ഈ റെസിപ്പി നമുക്ക് ഈസിയായി തന്നെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതിനുവേണ്ടി നമ്മൾ ആദ്യം നാല് പഴുത്ത ചെറുപഴം എടുക്കുക.
ഇത് പൊട്ടറ്റോ സ്മാഷ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ ഉപയോഗിച്ച് നല്ല രീതിയിൽ സ്മാഷ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരിപ്പൊടിയും തേങ്ങ ചിരകിയതും ചേർത്ത് ഒപ്പം ഏലക്കാപൊടിയും നെയ്യും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ കൈവെച്ച് കുഴച്ച് എടുക്കുന്നതാണ്.
നല്ല രീതിയിൽ കുറച്ച് എടുത്തതിനുശേഷം ഇത് നമുക്ക്. മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.. എടുത്തതിനുശേഷം ഇതിലേക്ക് വാഴയില എടുക്കുക. വാഴയില ചുരുട്ടി അതിനുശേഷം അതിൽ നിറച്ച് ഇത് ആവിയിൽ വേവിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രുചികരമായ സ്നേഹ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.