വളരെ രുചികരമായ വട തയ്യാറാക്കി നോക്കൂ | Uzhunnu Vada Making Tips Kitchen

വളരെ രുചികരവും വ്യത്യസ്തമായ ഒരു വട റെസിപ്പി ആണ് ഇന്നത്തെ വീഡിയോയുടെ പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ വടയുടെ recipe എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ ഈസിയായി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ വടയുടെ റെസിപ്പി എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ലൊരു രുചികരവും ക്രിസ്തീയ ആയിട്ടുള്ള ഉഴുന്നുവട തയ്യാറാക്കി എടുക്കുന്നത് ഒരു നാല് മണിക്കൂർ കുതിർത്ത് വെക്കുക.

   

രണ്ടുമണിക്കൂർ പുറത്തും രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ അകത്തും കുതിർത്തു വെക്കാവുന്നതാണ്. ശേഷം ഇത് മിക്സിയുടെ ചരൽ നല്ല രീതിയിൽ അരച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ നമുക്ക് അരച്ചെടുക്കാൻ സാധിക്കും. ശേഷം അതിലേക്ക് നല്ല രീതിയിൽ കൈവെച്ച് പതപ്പിച്ച് എടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ പൊങ്ങിവരുന്ന മാവായ സോഫ്റ്റ് എടുക്കാൻ സാധിക്കും.

ഇത്തരം രീതിയിൽ മാവ് കിട്ടിയതിനുശേഷം അത് ഗ്രൂപ്പ് ചെറുതായി അരിഞ്ഞത് ഇഞ്ചി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യു. അതിനുശേഷം മാവു നല്ലതുപോലെ കലക്കി എടുത്തതിനുശേഷം അതിലേക്ക് ഒരു പാത്രത്തിൽ വെള്ളം കയ്യിൽ നോക്കിയതിനുശേഷം മാവ് നടുവിൽ തുളയുണ്ടാക്കി നമുക്ക് എടുക്കാവുന്നതാണ്. എന്നെ നല്ല രീതിയിൽ തളച്ചു വരുമ്പോൾ അതിലേക്ക് ഉഴുന്നുവട യഥാർത്ഥ കൊടുക്കാവുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രുചികരമായ വട നമുക്ക് തയ്യാറാക്കി എടുക്കാം. അതുകൊണ്ട് എല്ലാവരും ഇത്തരം സ രുചികരമായ രീതിയിൽ മഴ തയ്യാറാക്കി നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *