എളുപ്പത്തിലുള്ള ചിക്കൻ കൊണ്ടാട്ടം എല്ലാവരും ചെയ്തു നോക്കൂ

ഇന്നും ചിക്കൻ ഒരേ രീതിയിൽ പാപം ചെയ്തു കൊടുക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്തു കൊടുക്കുകയാണെങ്കിൽ വീട്ടിലുള്ള എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമായിരിക്കും. മലയാളത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ചിക്കൻ കൊണ്ടാട്ടം ആണ് ഇന്നിവിടെ തയ്യാറാക്കിയിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മല രുചികരമായ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്രക്ക് കൊണ്ടാട്ടം എല്ലാവരും ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ.

   

നമുക്ക് നല്ല രീതിയിൽ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നു. അതിനു വേണ്ടി ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. ആദ്യം ചിക്കൻ ഇലേക്ക്അല്പം കാശ്മീരി മുളകുപൊടി ചേർത്ത് കൊടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഉപ്പും കൂടി അരച്ച് വെക്കുക. അതിനുശേഷം ഇത് നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക.

നല്ലതുപോലെ ഫ്രൈ അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് ഒരു പാത്രത്തിൽ അൽപം വറ്റൽമുളക് വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇട്ടതിനുശേഷം ചുവന്നുള്ളി നല്ലതുപോലെ വഴറ്റി എടുക്കുക. നല്ലതുപോലെ വഴറ്റി വരുമ്പോൾ അതിലേയ്ക്ക് അല്പം കാശ്മീരി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി.

എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ചേർക്കുക.ഇതിലേക്ക് അൽപം ടൊമാറ്റോ സോസും കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. ഇതിലേക്ക് ചിക്കൻ കൂടി ചേർത്ത് കുറച്ചു വെള്ളത്തിൽ നല്ല കുഴമ്പുരൂപത്തിലാക്കി എടുക്കുക. വളരെ രുചികരമായ ചിക്കൻ കൊണ്ടാട്ടം റെഡിയായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *