വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തെടുത്ത സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് റെസിപ്പികൾ ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വീട്ടിൽ നല്ല രീതിയിലുള്ള ഒരു അച്ചാർ പോലെയുള്ള വിഭവം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനുവേണ്ടി വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത് ഇതിലേക്ക് പ്രധാനമായി തക്കാളി ആണ് എടുക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. ആദ്യം ഒരു പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് അതിനുശേഷം ഇതിലേക്ക് കടുക് ഉലുവ എന്നിവ പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി കൊടുക്കുക ഇതിലേക്ക് തക്കാളി ചേർത്ത് നല്ലതുപോലെ വേവിച്ച് എടുക്കുക.
ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ശേഷം അല്പം കായപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മൂടിവെച്ച് വേവിച്ചെടുക്കു. ഉപ്പും ചേർക്കുക. തക്കാളി നല്ലതുപോലെ തുടങ്ങി വരുമ്പോൾ അതിലേക്ക് അല്പം ശർക്കരപ്പാനി കൊടുക്കുക.
വിനാഗിരിയും ചേർത്ത് നല്ലതുപോലെ അടച്ചു വെച്ച് വേവിച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ ദിവസം എടുത്തുവെച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ഈ വിഭാഗം എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കൊണ്ടും ഇത് എല്ലാത്തിനോടും കഴിക്കാവുന്ന ഒന്നു കൂടിയാണ്. രുചികരമായ വിഭവം എല്ലാവരും ചെയ്തു നോക്കൂ. അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.