വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ പൂരി മസാലതയ്യാറാക്കി നോക്കുക.

പലപ്പോഴും നമ്മുടെ വീടുകളിൽ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം ആയി മാറാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഇതിനു വേണ്ട രീതിയിലുള്ള പരിഗണന നൽകാത്ത അതുകൊണ്ടാണ് നല്ല രീതിയിലുള്ള പോസ്റ്റുകൾ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കാത്തത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ നമുക്ക് വീടുകളിൽ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ തന്നെ രാവിലെ പൂജയും മസാലയും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വഴിയാണ്.

   

ഇന്നത്തെ പിരിവ് പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വിളിച്ചു നോക്കുക. നല്ല രുചികരമായ പൂരി മസാല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അതായിരിക്കും. മാത്രമല്ല വീട്ടിൽ എല്ലാവർക്കും ഇത് ചെയ്തു സ്കൂളിൽ കൊടുത്തു വിടുന്നതിനു ഇത് വളരെയധികം നല്ലതാണ്. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.

അതിനുവേണ്ടി നമ്മൾ ഗോതമ്പു മാവിൽ അല്പം മൈദ മാവ് കൂടി മിക്സ് ചെയ്ത് നല്ലതുപോലെ ഇട്ടതിനുശേഷം ചൂടു വെള്ളത്തിൽ കുഴച്ചെടുക്കുക.. കുഴച്ചെടുത്ത് അതിനുശേഷം ഒരു 15 മിനിറ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം നല്ലതുപോലെ പ്രസ്സിൽ അമർത്തി എടുക്കുക. ഇത് എണ്ണയിൽ വറുത്തുകോരുക നല്ല രുചികരമായ പൂരി റെഡി ആയി കിട്ടും.

ഒരു ചട്ടി ചൂടാക്കി ഇതിലേക്ക് അല്പം കടലപ്പരിപ്പും ഉഴുന്നും എട്ടു കൊടുത്തതിനു ശേഷം നല്ലപോലെ മൂപ്പിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമുളക് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അൽപം അടുത്തത് ഇട്ടുകൊടുക്കുക. കടലമാവ് വെള്ളത്തിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. നല്ല രുചികരമായ കറിയും റെഡിയായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *